- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയൊരു കമ്പി കൊണ്ടു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; നിലവിളിച്ച് പരക്കം പാഞ്ഞ് യുവാവ്; സ്കാനിംഗിൽ കണ്ടത് വെടിയുണ്ട; ഞെട്ടിപ്പിക്കുന്ന സംഭവം വയനാട്ടിൽ
കൽപ്പറ്റ: വയനാട് തൊണ്ടർനാട് യുവാവിന് വെടിയേറ്റു. തോട്ടത്തിൽ പന്നിയെ വേട്ടയാടാൻ പോയപ്പോൾ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിനിടയിൽ ഡോക്ടർ സ്കാനിംഗിന് നിർദേശിക്കുകയായിരുന്നു. സ്കാനിംഗിലാണ് വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Next Story