You Searched For "വെടിയേറ്റു"

അവന്‍ കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്? അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്ന നിസാമുദ്ദീന്റെ കുടുംബം ചോദിക്കുന്നു; ദുരന്തം താങ്ങാനാകാതെ മാതാപിതാക്കള്‍
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്; മൂന്ന് തവണ വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍; മിഗ്വേല്‍ ഉറിബേ ഐ.സി.യുവില്‍; വെടിയുതിര്‍ത്തത് കൗമാരക്കാരനെന്നും സൂചന
വീണ്ടും അജ്ഞാതന്റെ പണിയോ? ലഷ്‌ക്കര്‍ ഇ തോയിബ സ്ഥാപകന്‍ അമീര്‍ ഹംസ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍; ലഹോറിലെ വീട്ടില്‍ വെച്ച് അപകടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍; വെടിയേറ്റതെന്നും അഭ്യൂഹങ്ങള്‍; യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമീര്‍ ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തെന്ന് സംശയം; കേസെടുത്ത് പൊലീസ്