- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിയുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; പിടിയിലായ യുവതി സിനിമാ പ്രമോഷന്‍ രംഗത്തും സജീവം
ലഹരിയുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; പിടിയിലായ യുവതി സിനിമാ പ്രമോഷന്‍ രംഗത്തും സജീവം
കാക്കനാട്: ലഹരി വേട്ടയില്‍ 20.22 ഗ്രാം എം ഡി എം എ യുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. പിടിയിലായ കല്യാണി സിനിമാ പ്രമോഷന്‍ രംഗത്തും സജീവമാണ്.
Next Story