- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നു; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു; നാല് പേര്‍ക്കെതിരെ കേസെടുത്തു
ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു; എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരാവഹികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. അമല്‍ചന്ദ്, മിഥുന്‍, വിധു ഉദയന്‍, അലന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്. ക്യാമ്പസിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്തിനാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
Next Story