You Searched For "വിദ്യാര്‍ഥി"

മകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്‍; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്‌സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്
കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്നത് ക്രൂരമായി മര്‍ദനമെന്ന് എഫ്‌ഐആര്‍; റാഗിംഗ് നിയമം ചുമത്തിയിട്ടില്ല; ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; തന്നെ മര്‍ദ്ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് ബിന്‍സ് ജോസ്; പരാതി നല്‍കിയാല്‍ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിയന്‍ ഓഫീസില്‍ വെച്ച്
പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍, കൊന്ന് ഇടും; അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മാനസാന്തരം; ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്; മാപ്പു പറയാമെന്ന് വിദ്യാര്‍ഥി; അധ്യാപകരുടെ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്