You Searched For "കേസെടുത്തു"

പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല; കിടക്കയില്‍ ലൈംഗിക വൈകൃതം; തല മൊട്ടയടിപ്പിച്ചു; വിപഞ്ചിക നേരിട്ടത് കൊടിയ പീഡനം;  ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചിട്ടും ക്ഷമിക്കാന്‍ തയ്യാറായത് കുഞ്ഞിനുവേണ്ടി; മകളെ വിരൂപയാക്കിയത് ഭര്‍തൃസഹോദരിയെന്ന് യുവതിയുടെ അമ്മ ഷൈലജ
ആറു മാസം മുന്‍പ് അച്ഛന് ക്യാന്‍സര്‍ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി...; അമ്മൂമ്മ സര്‍ജറി കഴിഞ്ഞു കിടക്കുന്നു..; ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി കഴിയുന്ന സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തന്‍ വിഷമിപ്പിച്ചാല്‍.....; ഫേസ്ബുക്കിലൂടെ അമ്മയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്‍
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!
ഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ് എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്
രാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ അമര്‍ഷം അലയടിക്കുന്നു; മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; ഭീകരരുടെ സഹോദരി പരാമര്‍ശം നടത്തിയ മന്ത്രിയെ അറസ്റ്റു ചെയ്‌തേക്കും;  മുഖംരക്ഷിക്കാന്‍ ബിജെപി
പണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന  അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്