SPECIAL REPORTഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; 'തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്' എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 May 2025 2:45 PM IST
SPECIAL REPORTരാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ അമര്‍ഷം അലയടിക്കുന്നു; മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; 'ഭീകരരുടെ സഹോദരി' പരാമര്‍ശം നടത്തിയ മന്ത്രിയെ അറസ്റ്റു ചെയ്തേക്കും; മുഖംരക്ഷിക്കാന്‍ ബിജെപിമറുനാടൻ മലയാളി ഡെസ്ക്15 May 2025 6:54 AM IST
SPECIAL REPORTപണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്മറുനാടൻ മലയാളി ഡെസ്ക്14 May 2025 2:55 PM IST
KERALAMവാക്സിനേഷൻ എടുത്തിരുന്നില്ല; അലക്ഷ്യമായി തുറന്നു വിട്ടു; കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ; പേവിഷ ബാധയേറ്റ് 13-കാരിയുടെ മരണം; നായയുടെ ഉടമക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ8 May 2025 4:53 PM IST
INDIAവിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചു; സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് ജീവനക്കാര്‍ക്കെതിരെ കേസ്സ്വന്തം ലേഖകൻ22 April 2025 12:58 PM IST
KERALAMകെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനംചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്തു; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്സ്വന്തം ലേഖകൻ13 April 2025 10:26 PM IST
KERALAMജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്സ്വന്തം ലേഖകൻ5 April 2025 10:29 PM IST
KERALAMഅന്നദാനത്തിനിടെ വീണ്ടും നാലാം തവണയും അച്ചാര്‍ ചോദിച്ചു, കൊടുത്തില്ല; ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം; യുവാവിനെതിരെ കേസെടുത്തുസ്വന്തം ലേഖകൻ5 April 2025 4:02 PM IST
INVESTIGATIONവിദേശത്തുള്ള മകളുടെ അടുത്തു പോകാന്‍ നേരം വിശ്വസിച്ച് ഏല്‍പ്പിച്ച 80 പവന് സ്വര്‍ണം സഹോദരിയുടെ മകള്‍ അടിച്ചു മാറ്റി; പരാതി കൊടുത്തപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി; കരാര്‍ ലംഘനത്തിന് പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ മടിച്ച് പോലീസ്ശ്രീലാല് വാസുദേവന്‍1 April 2025 10:08 AM IST
INDIAക്ലാസിലിരുന്ന് ഒന്ന് മിണ്ടിയതിന് കൊടുംക്രൂരത; കുട്ടിയുടെ കൈത്തണ്ടയിലും, അരക്കെട്ടിലും പലതവണ അടിച്ചു; വേദനകൊണ്ട് നിലവിളിച്ചിട്ടും നിർത്തിയില്ല; അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ25 March 2025 6:14 PM IST
INDIAപ്രദര്‍ശന മേളയില്‍ നിന്ന് ആറംഗ വനിതാ സംഘം മോഷ്ടിച്ചത് 12 ലക്ഷം രൂപയുടെ സാരികള്‍; അന്വേഷണം തുടങ്ങി പോലീസ്സ്വന്തം ലേഖകൻ12 March 2025 6:26 PM IST
KERALAM'വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം'; പി വി അന്‍വറിനെതിരെ കേസെടുത്തു പോലീസ്സ്വന്തം ലേഖകൻ2 March 2025 10:44 PM IST