കൊല്ലം: കൊല്ലം കടയ്ക്കലില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ലഹരി വസ്തുക്കല്‍ പിടികൂടി. 700 കിലോയോളം ലഹരി വസ്തുക്കളാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തത്. ചടയ മംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരിക്കുന്നത്.