You Searched For "drugs"

ട്രെയിനിലെ യാത്രക്കാരന്‍; പരിശോധനയില്‍ കണ്ടെത്തിയത് 150 ഗ്രാം മെത്തംഫെറ്റാമിന്‍; മലയാളി യുവാവ് കോയമ്പത്തൂരില്‍ പിടിയില്‍; പിടിയിലായത് ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലെ പരിശോധനക്കിടെ
കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒറ്റരാത്രിയില്‍ മയക്കുമരുന്നുമായി പിടികൂടിയത് 77 പേര്‍; മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചത് 193 പേരെ; പിടിയിലായത് ലഹരി മാഫിയക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍; ഇടുക്കിയിലും പരിശോധന
ലഹരിക്കായി ഉപയോഗിക്കുന്നത് വേദനസംഹാരി ഗുളികകള്‍; എത്തുന്നത് കൊറിയര്‍ വഴി; കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് വെള്ളത്തിലോ ഡ്രിപ്പ് ലായനിയിലോ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും; ഉപയോഗിക്കുന്നത് 14നും 25നും ഇടയില്‍ പ്രായമുള്ള ആളുകള്‍; 340 രൂപ വിലയുള്ള 10 ഗുളികകള്‍ വില്‍ക്കുന്നത് 2,000 മുതല്‍ 2,500 രൂപയ്ക്ക്
ഇരുപത് ദിവസം; കോഴിക്കോട് നഗരത്തില്‍ നിന്നും പിടികൂടിയത് 750 ഗ്രാം രാസ ലഹരി; പിടിയിലായത് 25 യുവാക്കള്‍: ലഹരിക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ അതീവ ജാഗ്രതയില്‍ പോലിസും
മൂന്നാറിലെ വിനോദ യാത്ര; വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയത് ഷെയറിട്ട്; കഞ്ചാവും ഹാഷിഷും ലഭിച്ചത് തൃശൂരില്‍ നിന്നും; കുട്ടികളില്‍ ചിലര്‍ മുന്‍പും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്
കഞ്ചാവു മുതല്‍ എംഡിഎംഎയും എല്‍എസ്ഡിയും വരെ; കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പിടികൂടിയത്  544 കോടി രൂപയുടെ മയക്കുമരുന്ന്; ഏറ്റവും ഉയര്‍ന്ന അളവില്‍ പിടികൂടിയത് കഞ്ചാവ്