You Searched For "എക്‌സൈസ്"

കുടുംബ പ്രശ്നത്തില്‍ വകുപ്പുതല നടപടിയ്ക്ക് പിന്നില്‍ ചതി; പ്രതികാരമായി 2022ലെ കോവളത്തെ മദ്യസല്‍കാര സെല്‍ഫി എക്സൈസ് മന്ത്രിയ്ക്ക് മുമ്പിലെത്തി; പരാതി കിട്ടിയതും അതിവേഗ നടപടികള്‍; സുനില്‍ കുമാറിനും വനിതാ ഉദ്യോഗസ്ഥര്‍ക്കും വിനയായത് പഴയ സുഹൃത്ത്; എക്‌സൈസില്‍  പെണ്‍ പോര് ?
തലസ്ഥാനത്ത് ലഹരി ഒഴുകുന്നു; ബെംഗളൂരു സംഘത്തിന്റെ കാരിയര്‍മാര്‍ പേട്ടയില്‍ പൊലീസിന്റെയും എക്സൈസിന്റെയും വലയിലായി; 8 ലക്ഷത്തിന്റെ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ലക്ഷദ്വീപിലേക്ക് കടത്താന്‍ നോക്കിയത് 400 ഗ്രാം കഞ്ചാവ്; സ്‌കാനിംഗില്‍ കുടുക്കി സിഐഎസ്എഫ്; മുഹമ്മദ് സുലൈമാന്‍ എക്‌സൈസ് പിടിയില്‍; ലഹരി വിതരണ ശൃംഖല തേടി അന്വേഷണം; കൊച്ചി എംബാര്‍ക്കേഷന്‍ സെന്ററില്‍ ഇനി സ്‌നിഫര്‍ ഡോഗ് പടയുമെത്തും
കഞ്ചാവ് കേസില്‍ അറസ്റ്റിലായത് മാസങ്ങള്‍ക്ക് മുമ്പ്; ഒറ്റുകാരന്‍ സുഹൃത്തെന്ന തെറ്റിധാരണയില്‍ വിളിച്ചു വരുത്തി കൊല; കൂട്ടൂകരാന്‍ ഷക്കീര്‍ ഒളിവില്‍; അറസ്റ്റിലായത് അസീസിന്റെ മകന്‍ മിഥിലാജ്; പ്രജുലിന്റെ ജീവനെടുത്തത് കഞ്ചാവ് മാഫിയ; നടുവിലില്‍ മയക്കു മരുന്ന് ലോബി കൈവിട്ട് കളിക്കുമ്പോള്‍
ഓണം ആഘോഷിക്കാനായി പണവും മദ്യക്കുപ്പികളുമായി വീട്ടിലേക്ക് യാത്ര ചെയ്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍; കൈയ്യൊടെ പൊക്കി വിജിലന്‍സ്; ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കര്‍ കുടുങ്ങി
500 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുന്നു; ഇതില്‍ രണ്ടു പേരെ റിമാന്‍ഡ് ചെയ്യുന്നു. മൂന്നാമന്‍ ധനികനായ വിഐപി യുവാവ്; ആ യുവാവ് ഇപ്പോഴും കസ്റ്റഡിയില്‍; വെറുതെ വിടാന്‍ വിലപേശല്‍ നടക്കുന്നുവോ? ലഹരി മാഫിയ പിടിമുറുക്കിയ കൊല്ലത്തെ പുതിയ സംഭവം ചര്‍ച്ചകളില്‍; നിരപരാധിയെ പീഡിപ്പിക്കുന്നുവോ?