- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാപ്പില്‍ മദ്യപിച്ചിരിക്കെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന്‍ തലയ്ക്കടിച്ചു കൊന്നു
ഷാപ്പില്‍ മദ്യപിച്ചിരിക്കെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന്‍ തലയ്ക്കടിച്ചു കൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ആനന്ദപുരത്ത് മദ്യപാനത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.
Next Story