You Searched For "മദ്യപാനം"

മകൾക്കായി മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ലെന്ന് മനസുതുറന്ന് നടൻ മനോജ് കെ. ജയൻ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വാക്കുകൾ
ചേട്ടാ..ഞാൻ ഒരുപാട് കുടിച്ചു; എന്നെ വീട്ടിൽ കൊണ്ട് വിടാമോ? ; മദ്യപിച്ച് ലക്കുകെട്ട് കാബിൽ കയറിയ യുവതിയെ സുരക്ഷിതമായെത്തിച്ച് ഡ്രൈവർ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
മലയാളികളുടെ ക്രിസ്തുമസ് കുടിയും പൊടിപൊടിച്ചു! ക്രിസ്മസില്‍ ബെവ്കോയില്‍ 333 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം; കഴിഞ്ഞവര്‍ഷത്തേക്കാള്‍ 53 കോടി രൂപയുടെ അധിക മദ്യവില്‍പ്പന
ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി: പ്ലാസ്റ്റിക് ഗ്ലാസില്‍ മദ്യം ഒഴിച്ചു കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ചെന്ന് കയറിയ വീട്ടിൽ അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് കഴിച്ചിരുന്നു; ഒന്ന് റിലാക്സ് ആകാൻ തുടങ്ങിയതാണ് ആ ശീലം; ആരോഗ്യം പോലും മോശമായി; തുറന്ന് പറഞ്ഞ് നടി ഉർവശി
കേരള എക്‌സ്പ്രസില്‍ കയറും മുമ്പ്  കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്