- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഹൈദരാബാദിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ 19കാരി
നഴ്‌സിങ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പാലാ: നഴ്‌സിങ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ (19) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സില്‍ഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദില്‍ ബിഎസ്സി നഴ്‌സിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ജൂണ്‍ ആദ്യം മടങ്ങാനിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 5നു നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ്: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.
Next Story