You Searched For "suicide"

ഗുജറാത്തില്‍ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി; അധികൃതരെ അറിയിച്ചിട്ടും ആംബുലന്‍സ് വിട്ടു നല്‍കിയില്ല; ആരും തിരിഞ്ഞു നോക്കിയില്ല: ചികിത്സ വൈകിയതായും ആരോപണം: പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
അമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി; ആറു വയസ്സുകാരിയായ മകള്‍ മരിച്ചു; മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന: ഭര്‍ത്താവ് മരിച്ചത് രണ്ടാഴ്ച മുന്‍പ്
ആനന്ദിനെ കാണിച്ചത് കയ്യിലെ തുന്നിക്കെട്ട് മറച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹത; പോലിസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്നും കുടുംബം
രണ്ട് ദിവസം മുമ്പ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നാലെ പോലിസ് ട്രെയിനി ക്യാമ്പില്‍ തൂങ്ങി മരിച്ച നിലയില്‍: ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക വിഷമമെന്ന് ബന്ധുക്കള്‍
ക്ഷമിക്കണം, ഞങ്ങള്‍ ഇനി ഈ ലോകം വിടുന്നു; നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല: ഭിന്നശേഷിയുള്ള മകനൊപ്പം ഫ്‌ലാറ്റില്‍ നിന്നും ചാടി മരിച്ചു
ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്‌തേക്കും