- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പാസ്റ്റര്‍ക്ക് 12 വര്‍ഷം തടവും 61,000 രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പാസ്റ്റര്‍ക്ക് 12 വര്‍ഷം തടവും 61,000 രൂപ പിഴയും
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പാസ്റ്റര്‍ക്ക് 12 വര്‍ഷം തടവും 61,000 രൂപ പിഴയും വിധിച്ച് കട്ടപ്പന അതിവേഗ പോക്‌സോ കോടതി.
കോട്ടയം പുളിക്കല്‍കവല നെടുമാവ് ഭാഗത്ത് പറയ്ക്കല്‍ പി.ടി. പ്രദീപ് കുഞ്ഞുമോ(39)നെയാണ് ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ 17-ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
Next Story