- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരേ പൊളി തന്നെ..'; കാറിലെ നാല് വശത്തെ ഡോറിലും തൂങ്ങി കിടന്ന് പയ്യന്മാർ; ആർപ്പുവിളിച്ചും കൂകിവിളിച്ചും സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറൽ; വല വിരിച്ച് എംവിഡി
പാലക്കാട്: പാലക്കാടിനെ വീണ്ടും മുൾമുനയിൽ നിർത്തി കാറിൽ യുവാക്കളുടെ സഹാസിക യാത്ര. കൊച്ചി - സേലം ദേശീയ പാതയിൽ വെച്ച് കഞ്ചിക്കോട് കുരുടിക്കാട് വെച്ചായിരുന്നു സംഭവം നടന്നത്. കാറിൽ യുവാക്കൾ കയറിയിരുന്നുള്ള യുവാക്കളുടെ യാത്രയുടെ വീഡിയോ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.
KL 09 AS 0460 എന്ന കാറിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ എടുത്തത്. സംഭവം അന്വേഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Next Story