You Searched For "സാഹസിക യാത്ര"

ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധു റിയല്‍ ഹീറോ! ഹോര്‍മുസ് കടലിടുക്കില്‍  ഇറാന്റെ റഡാറുകളെ വെട്ടിച്ച് സിഗ്‌നലുകള്‍ ഓഫ് ചെയ്ത് മരണപ്പാച്ചില്‍; 1.35 ലക്ഷം ടണ്‍ എണ്ണയുമായി ഇന്ത്യന്‍ ടാങ്കര്‍ മുംബൈ തീരത്ത്; ശത്രുവിന്റെ കണ്ണുവെട്ടിച്ച ഗോയിംഗ് ഡാര്‍ക്ക് തന്ത്രം! ആ സാഹസിക യാത്രയുടെ കഥ
ആണിയും എഞ്ചിനുമില്ല, കാറ്റടിച്ചാല്‍ കടല്‍ പിളര്‍ന്ന് പായും; അജന്താ ചിത്രത്തിലെ അത്ഭുത കപ്പലിലേറി ഇന്ത്യന്‍ നാവികര്‍ ഒമാനില്‍; സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സമുദ്രപാത പുനരാവിഷ്‌കരിച്ച് ഐഎന്‍എസ്വി കൗണ്ഡിന്യ; അത്ഭുത കടല്‍ യാത്രയ്ക്ക് ബേപ്പൂര്‍ കൈയ്യൊപ്പും
10,000 അടിക്ക് മുകളില്‍ ഓക്‌സിജന്‍ വല്ലാതെ താഴ്ന്ന് ശ്വാസം കിട്ടില്ല; ബോധം മറഞ്ഞ് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കും; എന്നിട്ടും വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്‍; സാഹസിക യാത്രയില്‍ കുട്ടി രക്ഷപ്പെട്ടത് എങ്ങനെ?