SPECIAL REPORTപിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ലമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:39 AM IST
SPECIAL REPORTബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ 'വോട്ട് ചോര്‍ച്ച' ഭയം താല്‍കാലിക പിന്‍വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും 'ബേബി ഫാക്ടര്‍' ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:20 AM IST
SPECIAL REPORTക്യു നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയത് 10,000 രൂപ; വാവര് നടയില്‍ കൊണ്ട് വിട്ട ശേഷം മുങ്ങി; ഭക്തരുടെ പരാതിയില്‍ രണ്ട് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്; വരുന്ന തീര്‍ഥാടനകാലത്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി പോലീസ്ശ്രീലാല് വാസുദേവന്‍29 Oct 2025 10:50 PM IST
SPECIAL REPORT'ഇന്ത്യ ടുഡേ' ടിവിയ്ക്ക് പറ്റിയത് വൻ അബദ്ധം; തമിഴ് സിനിമയെ ഞെട്ടിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ ചിത്രം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച് നേതാവ്; ചാനലിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 10:29 PM IST
SPECIAL REPORT'ഡിജിറ്റലില്‍ ഒന്നാം സ്ഥാനത്തായിരിക്കുമ്പോഴും ബാര്‍ക്കില്‍ പത്താം സ്ഥാനത്ത്': ഈ പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട് എന്ന് പ്രമോദ് രാമന്‍; ടി.ആര്‍.പി. റേറ്റിംഗില്‍ അട്ടിമറി ആരോപിച്ച് മീഡിയ വണ്‍; ബാര്‍ക്കുമായുള്ള ബന്ധം വിച്ഛേദിച്ചു; എന്‍ഡിടിവിക്കു ശേഷം ബാര്‍ക്ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താ ചാനല്മറുനാടൻ മലയാളി ഡെസ്ക്29 Oct 2025 10:28 PM IST
SPECIAL REPORTഫ്രഷ് കട്ട് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍; കൂടത്തായിയില്‍ പിടിയിലായത് അമ്പാടന്‍ അന്‍സാര്‍; ഡി.വൈ.എഫ്.ഐ. നേതാവ് മെഹ്റൂഫ് ഉള്‍പ്പെടെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍; സര്‍വകക്ഷിയോഗത്തില്‍ സമരസമിതി നേതാക്കളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം; സമരത്തിന് പിന്തുണയര്‍പ്പിച്ച് താമരശ്ശേരിയില്‍ ജനകീയസദസ്സുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 8:16 PM IST
SPECIAL REPORTഎന്റെ 'പ്രണയം' തകർന്നു..മാഡം; ഇപ്പൊ..നേരെ ഉറങ്ങാൻ പറ്റുന്നില്ല..കരയാനെ നേരമുള്ളൂ; ആരോടും മിണ്ടാനും തോന്നുന്നില്ല; പ്ലീസ്..എനിക്ക് കുറച്ച് ബ്രേക്ക് വേണം; അല്ലാതെ പറ്റില്ല..!!; ഓഫീസ് മെയിലിൽ വന്ന ജീവനക്കാരന്റെ സന്ദേശത്തിൽ കൗതുകം; കള്ളം പറയാതെ സത്യങ്ങൾ മാത്രം പറഞ്ഞ് ബുദ്ധി; ഒടുവിൽ യുവാവിന്റെ അവസ്ഥ കണ്ട് 'സിഇഒ' ചെയ്തത്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:48 PM IST
SPECIAL REPORT33 രൂപ ഓണറേറിയം കൂട്ടിയതില്‍ തൃപ്തരല്ല; വിരമിക്കല്‍ ആനുകൂല്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല; സംസ്ഥാനമല്ല കേന്ദ്രമാണ് ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടതെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു; 700 രൂപ പ്രതിദിന വേതനം നേടിയെടുക്കും വരെ സമരം ശക്തമായി തുടരും; നിലപാട് കടുപ്പിച്ച് ആശ വര്ക്കര്മാര്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:48 PM IST
SPECIAL REPORTരാവിലെ സാൻഫ്രാൻസിസ്കോ ആകാശത്ത് കണ്ടത് അതി നിഗുഢമായി വസ്തു; കെട്ടിടങ്ങൾക്കിടയിലൂടെ പതിയെ നിശ്ശബ്ദമായി പറന്നു നീങ്ങി ഭീമൻ; ഇതെല്ലാം വളരെ കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; പെട്ടെന്ന് കണ്ടാൽ പണ്ടത്തെ ഗ്രാഫ് സിപ്പലെൻസിന്റെ ഓർമ്മിപ്പിക്കുവിധം പേടകം; മാനത്ത് തെളിഞ്ഞ ആ 'എയർഷിപ്പ്' സത്യമോ?മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:15 PM IST
SPECIAL REPORTറിസോര്‍ട്ടില്‍ വിളിച്ചുവരുത്തി സ്ത്രീകളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച നടൻ; എല്ലാത്തിനും പ്രായശ്ചിത്തമായി കരഞ്ഞ് കൊണ്ട് ഇനി എന്നും നിങ്ങളുടെ കൂടെ കാണുമെന്ന ഉറപ്പും; വീണ്ടും അടുത്ത ചുവട് കരുതലോടെ തുടങ്ങാൻ ജനനായകൻ; അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് നിർണായക യോഗം ചേരും; പാർട്ടിയുടെ ഭാവി കാര്യങ്ങളും തീരുമാനിക്കും; സ്റ്റാലിന് മുന്നിൽ ഇനി വിജയ് മുട്ടുമടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 6:27 PM IST
SPECIAL REPORTപുലർച്ചെ ഹീത്രോ എയർപോർട്ട് ലക്ഷ്യമാക്കി യാത്ര; ടേക്ക് ഓഫ് ചെയ്ത് 40,000 അടി ഉയരത്തിൽ പറന്നുയർന്ന് ആദ്യ ചിറകടി; കോക്ക്പിറ്റിൽ നിന്ന് സന്തോഷം പങ്കുവെച്ച് പൈലറ്റുമാർ; അഭിമാനത്തോടെ കൈയ്യടിച്ച് യാത്രക്കാർ; റിയാദ് എയറിന്‍റെ ആദ്യ വിമാനം ലണ്ടനിൽ ലാൻഡ് ചെയ്തു; ഇനി ഇവനും ലോകം ചുറ്റുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 6:04 PM IST
SPECIAL REPORTപിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്‍; കേന്ദ്രത്തിന് കത്തയയ്ക്കും; വിവാദ പദ്ധതിയില്‍ നിന്നും കേരളം പിന്നോട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:22 PM IST