- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം; സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല; പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്': ഗവര്‍ണറെ അധികാര പരിധി ഓര്‍മപ്പെടുത്തി മറുപടിയുമായി മുഖ്യമന്ത്രി; വിശ്വാസ്യതയില്ലെന്ന പരാമര്‍ശത്തില്‍ രാജ്ഭവനെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതികരണം
അഭിമുഖ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. . സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയെ വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ രാജ്ഭവനെ പിണറായി വിജയന്‍ പ്രതിഷേധം അറിയിച്ചു.
രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത്. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല. ഗവര്‍ണറെ അധികാരപരിധിയും മറുപടിയില്‍ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണരുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ലെന്നും മറുപടിയില്‍ പറഞ്ഞു. കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങള്‍. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികള്‍ സ്വര്‍ണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിന്റെ ഔദ്യോഗിക സൈറ്റിലിലില്ല.
'ദ് ഹിന്ദു' അഭിമുഖത്തിലെ മലപ്പുറം പരമാര്‍ശം വിവാദമായതിലാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ''സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്. മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത് വിവരങ്ങള്‍ ശേഖരിക്കാനാണ്.'' മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ രാജ്ഭവനെ കടുത്ത പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവര്‍ണറെ അധികാരപരിധി ഓര്‍മപ്പെടുത്തുകയും ചെയ്തു.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു,നികുതി വരുമാനം കുറയുന്നു എന്ന അര്‍ഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്.ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശരിയല്ല. സ്വര്‍ണകടത്ത് താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
അഭിമുഖ വിവാദത്തില്‍ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ''എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്. ഞാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പിആര്‍ ഉണ്ടെന്ന് ദ് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്'' എന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.
രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഔദ്യോഗിക കാര്യത്തിനു രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം, വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കത്തിന്റെ പൂര്‍ണരൂപം:
I am in receipt of your goodself's letter dated 11th October, 2024. Incidentally, I may point out that it was seventy five years before, on the 11th of October, 1949, that our Constituent Assembly debated and voted, inter alia, on the role of Governors as regards the Council of Ministers.
It may be recalled that the actual facts regarding the interview given by me to the 'The Hindu' daily on September 30, 2024, have been clarified in detail to your goodself in my letter dated 8th October, 2024. The fact that my Office had taken up the matter with The Hindu and that the daily publicly acknowledged that I did not make the alleged statement was also explained in the said letter. However, in an interaction with the Media on 9th October, 2024, your goodself raised the following two allegations, which did not find a place in none of your earlier letters:
1. The Chief Minister lacks credibility and has something to hide, and
2. The Kerala Police stated in its website that proceeds of gold smuggling has been used to fund banned organisations.
Addressing the second allegation first, let me bring to your kind attention the fact that the Kerala Police has clarified vide its prèss release (widely reported in electronic and print media) that there has been no such mention at any point of time in its official website. The statement made by your goodself is, therefore, clearly contrary to facts.
Coming to the first allegation, let me be permitted to place my strong protest and disagreement on the insinuations and remarks which are an intentional personal attack on me. There is nothing to hide from the Government's side. I am now compelled to infer that there is, in fact, definitely something hidden behind this deliberate personal insult.
I had mentioned that gold smuggling is a crime against the nation based on two aspects: it jeopardises the economy of the country through illicit currency flows and deprives the Union and the State of its legitimate tax revenue. Nothing more need be attributed to this view. Your goodself may kindly desist from stretching this to beyond what was intended by me.
There can be no two views on the fact that preventive action against gold smuggling is exclusively in the domain of the Union Government. When Kerala Police had found persons carrying quantities of gold not considered normal, they have taken the same into custody and deposited the same with the jurisdictional magistrate as required under law. The prudent presumption, which is guided by preponderance of probability, is that such gold found with passengers coming from the airport is duty evaded gold which has escaped scrutiny of the Customs officials at the airport.
Based on effective surveillance, State Police has taken prompt action in many cases where gold and cash have been found under suspicious circumstances and the statistics were placed on the official website of the police and the press was also briefed regarding the figures by me. I have stated nothing more and nothing less. Now, the same is being misconceived, probably purposefully, in a manner never intended by me.
Kind attention is invited to the fact that as per the information from the State Police, the police authorities have shared the relevant information in the meetings of the Regional Economic Intelligence Committee (REIC) in November, 2023 and there have been discussion in the meeting held in May 2024.
I reiterate that I have not made any mention about any anti-national activities happening in State either in my above stated interview to The
Hindu or in my aforementioned press briefing. With all respect in my command, I am constrained to say that one cannot be blamed for being genuinely apprehensive that such misconceived versions, bereft of any authenticity, repeatedly being made in public, in one form or another, is as part of a sustained vilification campaign to malign the State and its residents. I am sorry to state that your goodself's repeated misplaced reliance on unsubstantiated media reports is solely with an intention to find support, somehow or other, for wholly unwarranted imputations.
As regards briefing the Governor on policy matters and legislations, all proposals for legislation come to the meeting of the Council of Ministers as agenda items, and they are in turn sent to Hon'ble Governor for kind perusal before the meeting of the Council of Ministers. The minutes of the meeting of the Council of Ministers are also conveyed without delay.
Whenever, Hon'ble Governor required a briefing on the bills passed by the Legislative Assembly, the Ministers along with officials have visited your goodself and answered the queries.
In my letter dated October 7, 2024, I had expressed my disagreement on the Hon'ble Governor summoning the Chief Secretary and the State Police Chief to clarify on media reports about part of a statement attributed to me. As stated above, this statement had been publicly denied and the newspaper had expressed regrets for the error. When I have clarified that I have not made such a statement and the daily which published it has accepted the error, there is no point in trying to find untenable reasons to give unwarranted twists. The matter has been clarified in the State Assembly also, where the Government expressed willingness to hold a two hour discussion in this and related matters, which shakes the very foundation of the so-called something to hide argument.
As regards, the delay of 27 day's in replying to your goodself's letter dated 10th September, 2024, I had clearly stated the reason for the time taken to reply in my letter dated October 7,2024. There were a series of allegations made by Shri. P.V. Anvar MLA before the press and in the letter given to me. Your goodself had sought comments on the allegations and the consequent actions.
Enquires were being conducted and it takes reasonable time to gather facts. The time taken for giving a detailed reply to the Hon'ble Governor was because of this and not appreciating this is contrary to logic and reason. There was no question of 'sitting on the communication' from the Hon'ble Governor. The matters were being looked into by the authorities concerned as per law, even before your goodself's letter dated 10th September, 2024, and it was only natural that some time is taken by these authorities to gather facts. The enquiries are still on. It is quite known in the public domain that the habit of sitting on even bills passed by the legislature have come in for adverse remarks from even the Apex Court.
The fact that senior officials of the State Government visited Raj Bhavan on 25th September, 2024, to brief your goodself on a consequential Amendment Ordinance to State Goods and Services Act, to implement the decision of the GST Council, a body of Union and State Finance Ministers constituted under Article 279A of the Constitution, amply makes it clear that the Government is keeping Hon'ble Governor informed on all aspects of administration and legislation.
Let me also be permitted to gently remind the Hon'ble Governor, I am compelled to state that the allegations without factual basis and personal insults do not help to understand matters and draw clear and unbiased conclusions.