- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബ് ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു
ബോംബ് ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു
ന്യൂയോര്‍ക്ക്: ഡല്‍ഹിയിലേക്കു ന്യൂയോര്‍ക്കില്‍നിന്നു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം റോമിലേക്കു വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നാണു വിമാനം പുറപ്പെട്ടത്. വിമാനം ഇറ്റാലിയന്‍ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തില്‍ ഇറങ്ങി.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്നാണ് എ.എ. 292 വിമാനം യാത്രതിരിച്ചത്. ഞായറാഴ്ച ഇറ്റലിയിലെ ലിയൊണാഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷമാകും ഇന്ത്യയിലേക്ക് യാത്രതിരിക്കുകയെന്ന് എയല്‍ലൈന്‍സ് അറിയിച്ചു. ഇ മെയില്‍ വഴിയാണ് ബോംബ്ഭീഷണി സന്ദേശം എത്തിയത്.
Next Story