You Searched For "ഡല്‍ഹി"

അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; നിരാശപ്പെടുത്തി റിക്കെല്‍ട്ടണും തിലക് വര്‍മയും റൂഥര്‍റഫോര്‍ഡും;  മുംബൈയെ 160 കടത്തിയത് വാലറ്റക്കാര്‍;  ഡല്‍ഹിക്ക് 163 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ ഇന്ത്യന്‍ നായകനും ഉപനായകനും നേര്‍ക്കുനേര്‍; ഹാര്‍ദികിന് പകരം മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; ടോസിലെ ഭാഗ്യം അക്‌സര്‍ പട്ടേലിന്;  മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും
തിരുപ്പൂരിലെ തുണിമില്ലുകളില്‍ ജോലി, കയ്യില്‍ വ്യാജ ആധാര്‍; ലക്ഷ്യം ഡല്‍ഹിയിലെ കൂട്ടക്കുരുതി! പാകിസ്ഥാനും ബംഗ്ലാദേശും കൈകോര്‍ത്ത ഡല്‍ഹി പ്ലാന്‍ തകര്‍ത്ത് സ്‌പെഷ്യല്‍ സെല്‍; 10 ദിവസം നീണ്ട അതിസാഹസിക വേട്ട; പോസ്റ്റര്‍ ഒട്ടിച്ചവരെ പിന്‍തുടര്‍ന്ന പോലീസിന് മുന്നില്‍ കുടുങ്ങിയത് ലഷ്‌കര്‍ ഭീകരരുടെ വന്‍ ശൃംഖല; സൂത്രധാരന്‍, ഹാഫിസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീര്‍
പകല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ, രാത്രിയില്‍ മാഡം വിഷം; ബിഷ്‌ണോയി ഗ്യാങ്ങിന്റെ ആയുധമെത്തിക്കുന്ന ലേഡി ഡോണുകള്‍! കാമുകന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത കാജല്‍; തോക്ക് കയ്യിലേന്തി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ സൃഷ്ടിച്ച സിക്ര; ഡല്‍ഹി പൊലീസിന് വെല്ലുവിളിയായി പെണ്‍ അധോലോകം;  മാഡം സെഹര്‍ കുടുങ്ങിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ജനറല്‍ സിനഡിനു ഡല്‍ഹിയില്‍ തുടക്കം; സേവന പ്രവര്‍ത്തനങ്ങള്‍ ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായി തീരണമെന്ന് സാമുവല്‍ മോര്‍  തിയോഫിലോസ് മെത്രാപ്പോലിത്ത
ഭാരതത്തിന്റെ വികസനത്തിന് കേരളം അനിവാര്യം! വി. വി.രാജേഷിനെയും സംഘത്തെയും ചേര്‍ത്തുപിടിച്ച് മോദി; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്‌പെഷ്യല്‍ ഉച്ചവിരുന്നും വികസന പാഠങ്ങളും; കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ മറുപടി; കേന്ദ്രമന്ത്രിമാരുടെ വക ഭരണപാഠങ്ങളും അത്താഴവിരുന്നും; ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്‍
ഇക്കുറി ഡികെയുടെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ! 136 എംഎല്‍എമാരും എനിക്കൊപ്പം എന്ന പ്രസ്താവന ഹൈക്കമാന്‍ഡിനുമുള്ള കൃത്യമായ സന്ദേശം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് അണികള്‍ക്കിടയിലും വികാരം ശക്തമായിരിക്കവേ; ഡല്‍ഹിയില്‍ എത്തിയ ഡി കെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
ഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?
അയല്‍ക്കാരന്‍ ശത്രുവാകുമ്പോള്‍! പകരത്തിന് പകരവുമായി ബംഗ്ലാദേശ്; ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; ഒഴിവാക്കാനാകാത്ത കാരണങ്ങളാലെന്ന് അറിയിപ്പ്; 1971-നേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമെന്ന് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി; അയല്‍പ്പക്കത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് വന്‍ സുരക്ഷാഭീഷണി
ഡല്‍ഹിയിൽ 2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസ്; മുഖ്യ പ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായ പവൻ താക്കൂർ പിടിയിൽ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് അധികൃതർ