INVESTIGATIONരാജ്യത്തെ ഞെട്ടിച്ച പതിനാറുകാരന്റെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം; മെട്രോ സ്റ്റേഷനില്‍ നിന്നും 16കാരന് ചാടി മരിച്ച സംഭവത്തില്‍ പ്രധാനധ്യാപകനും മൂന്ന് ടീച്ചര്‍മാര്‍ക്കും സസ്പെന്ഷന്: മകന്റെ മരണത്തില്‍ മനംനൊന്ത് കുടുംബംസ്വന്തം ലേഖകൻ21 Nov 2025 9:17 AM IST
SPECIAL REPORTപദ്ധതിയിട്ടത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഡല്‍ഹിയെ തകര്‍ക്കല്‍; രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന വിശദീകരണം അണിയറയില്‍ തയ്യാറെടുക്കുന്ന തിരിച്ചടിയുടെ ഉഗ്രരൂപം; ഇസ്രയേലിനോട് ഹമാസ് ചെയ്ത ക്രൂരത ഇന്ത്യയോട് ചെയ്യാന്‍ പാക്ക് ഗൂഡാലോചന; എന്‍ഐഎ തെളിവുകള്‍ ചികഞ്ഞെടുക്കുന്നു; വൈറ്റ് കോളര്‍ ഭീകരതയും വേരുപിടിച്ചില്ലമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 6:26 AM IST
INVESTIGATIONസ്കൂളില്‍ സഹപാഠികളായിരുന്ന അയല്‍ക്കാര്‍; പലപ്പോഴായി പല ആവശ്യം പറഞ്ഞ് ഡല്‍ഹിയിലെ വ്യവസായിയില്‍ നിന്നും പണം കടം വാങ്ങിയ കൂട്ടുകാരി; ആ തുക തിരിച്ചു ചോദിച്ചപ്പോള്‍ കൂട്ടുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു; പിന്നെ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം; പണം കിട്ടാത്ത പകയില്‍ സ്കൂള്‍ ഗ്രൂപ്പിനൊപ്പം ഭാര്യയ്ക്കും ചിത്രം അയച്ച സിന്ധു; പള്ളിക്കുത്തെ രതീഷിന്റെ ജീവനെടുത്തത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 9:01 AM IST
INVESTIGATIONഡല്‍ഹിയില്‍ വീണ്ടും സ്ഫോടനം? ശബ്ദം കേട്ടത് മഹിപാല്‍പൂരിലെ റാഡിസണ്‍ ഹോട്ടലിന് സമീപം; പൊലീസും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി; ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച ശബ്ദമെന്ന് അനുമാനംസ്വന്തം ലേഖകൻ13 Nov 2025 10:41 AM IST
INVESTIGATIONപൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി; കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; ആ കറുത്ത മാസ്ക്കിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് നിര്‍ണായക സൂചന; കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്ത്തിയിട്ടുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 7:21 AM IST
SPECIAL REPORTവന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം; നാലുപാടും ജീവനുംകൊണ്ട് ചിതറിയോടി ആളുകള്‍; ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി ആള്‍ക്കൂട്ടത്തില്‍ തെറിച്ചുവീണു; മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങളും പൊള്ളിപ്പൊളിഞ്ഞ തൊലിയുമായി ചികിത്സ തേടി ആളുകള്‍; ഡല്‍ഹി ആശുപത്രിയിലും നടുക്കുന്ന കാഴ്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 6:53 AM IST
INVESTIGATIONഡല്‍ഹിയെ നടുക്കിയ സ്ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 6:20 AM IST
INVESTIGATIONചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചത് മെല്ലെ വന്ന വാഹനം; ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍; ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് റിപ്പോര്‍ട്ട്; വാഹനങ്ങള്‍ 150 മീറ്റര്‍ അകലെ വരെ തെറിച്ചുപോയി; മരണസംഖ്യ 13 ആയി ഉയര്‍ന്നു; പരിക്കേറ്റ 24 പേര് എല്‍എന്‍ജിപി ആശുപത്രിയില്‍; സ്ഥിതിഗതികള്‍ വിലയിരുത്തി മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:01 PM IST
INVESTIGATIONചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്ഫോട നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:50 PM IST
Right 1വമ്പന്‍ സ്ഫോടനം ഉണ്ടായത് ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തെ ഈക്കോ വാനില്‍; തീപിടിത്തത്തില്‍ 8 വാഹനങ്ങള്‍ കത്തി നശിച്ചു; 9 പേര് മരിച്ചതായി പ്രാഥമിക വിവരം; 30ഓളം പേര്‍ക്ക് പരിക്കേറ്റു; സ്ഫോടനം ഉണ്ടായത് റോഡിന്റെ മധ്യഭാഗത്ത്; സ്ഫോടനത്തില്‍ നടുങ്ങി ഡല്‍ഹി; അതീവജാഗ്രത; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത്ഷാ; ഭീകരാക്രമണമെന്ന് നിഗമനംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:11 PM IST
INVESTIGATIONഡല്‍ഹിയില്‍ സ്ഫോടനം; ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ സ്ഫോടനം; രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു; സമീപത്തെ മൂന്നുവാഹനങ്ങള്‍ത്ത് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; ഭീകരാക്രമണമെന്ന് സംശയം; അതീവജാഗ്രതമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:39 PM IST
SPECIAL REPORTശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ദീപാവലി ദിവസം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയില്‍; ആളുകള്‍ പടക്കംപൊട്ടിച്ചതോടെ ശബ്ദമലിനീകരണവും പുകപടലവും രൂക്ഷം; പലയിടത്തും മലിനീകരണ നില 400 കടന്നു; ഹരിത പടക്കങ്ങള്‍ക്കു മാത്രം അനുമതിസ്വന്തം ലേഖകൻ20 Oct 2025 12:32 PM IST