You Searched For "ഡല്‍ഹി"

22 കാരി ഗര്‍ഭം ധരിച്ചത് തന്റെ കുട്ടിയെ എന്ന് കാമുകന്‍; ഭര്‍ത്താവിന്റേതെന്ന് യുവതി; ഭര്‍ത്താവ് നോക്കി നില്‍ക്കെ കാമുകനുമായി തര്‍ക്കം; പിന്നാലെ കത്തിയുമായെത്തി ആക്രമണം;  ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകത്തിന്റെ കാരണം പുറത്ത്
താലിബാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്റെ സ്ത്രീവിരുദ്ധത ഇന്ത്യന്‍ മണ്ണിലുമോ എന്ന് ചോദ്യം; പ്രമുഖ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധം
ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി; പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ ഗഡ്ഗരി എത്തും; ചോദിച്ചതെല്ലാം തരുമെന്ന് മോദിയും അമിത് ഷായും മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി; കേരളം വീണ്ടും പ്രതീക്ഷയില്‍
സുരക്ഷാ പരിശോധനകള്‍ മറികടന്ന് മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടന്നു; കാബൂളില്‍ നിന്നും 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ എത്തിയത് ഡല്‍ഹിയില്‍; ഇത്തരം യാത്രകളില്‍ അതിജീവനം അത്ഭുതകരം! അഫ്ഗാന്‍ ബാലന്റേത് അതിസാഹസിക വിമാന യാത്ര
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത് അസിം മുനീര്‍; ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ ഭീതിയിലാഴ്ത്തി; ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരന്‍ മസൂദ് അഹ്‌സര്‍; ഗൂഢാലോചന ബാലകോട്ടില്‍; പാക്ക് ഭരണകൂടത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മസൂദ് ഇല്യാസ് കശ്മീരി
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ഏകദേശം 25,000 മുതല്‍ 30,000 വരെ പുരാവസ്തുക്കള്‍; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍; സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ വാസ്തുശില്‍പ്പ അത്ഭുതം
എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗണ്‍ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനില്‍ ആന്തരികമായുണ്ടാകുന്ന തീ; ടെയില്‍ പൈപ്പ് ഫയര്‍: ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് തിരിച്ചിറങ്ങിയത് ഈ സംശയം കാരണം
ഡല്‍ഹിയില്‍ നവജാത ശിശുക്കളെ കടത്തുന്ന വന്‍ റാക്കറ്റ് പിടിയില്‍; കുട്ടിക്കടത്തിന് ഇരയായ ഒരു വയസില്‍ താഴെയുള്ള അഞ്ച് കുഞ്ഞുങ്ങളെ കണ്ടെത്തി പോലിസ്: പിടിയിലായത് ഡോക്ടര്‍ അടക്കം പത്ത് പേരടങ്ങുന്ന സംഘം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി;  യമുന നദി കരകവിഞ്ഞു; ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്;  ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട്;  നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഖാഇദേ മില്ലത്ത് സെന്റര്‍ മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം;  പാര്‍ട്ടി രൂപീകരിച്ച് എഴുപത്തിയെട്ടാം വര്‍ഷത്തില്‍ രാജ്യതലസ്ഥാനത്ത് മേല്‍വിലാസം; ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ പങ്കെടുക്കും
ഇതോ അതീവ സുരക്ഷാ മേഖല? ഡല്‍ഹിയിലെ ചാണക്യപുരിയില്‍ രാവിലെ നടക്കാനിറങ്ങിയ വനിതാ എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു; ചുരിദാര്‍ വലിച്ചുകീറി;   അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി