- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്സ്റ്റീനുമായി ബന്ധം: നോര്‍വേ മുന്‍ പ്രധാനമന്ത്രിക്കെതിരെ കേസ്
എപ്സ്റ്റീനുമായി ബന്ധം: നോര്‍വേ മുന്‍ പ്രധാനമന്ത്രിക്കെതിരെ കേസ്

X
ഓസ്ലോ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നോര്‍വേ മുന്‍ പ്രധാനമന്ത്രി തോര്‍ബ്‌ജോര്‍ണ്‍ ജഗ്ലന്‍ഡിനെതിരെ കേസെടുത്തു. വിദേശവായ്പകളടക്കം നേടാനും വിവിധ അനധികൃത ബാങ്കിങ് ഇടപാടുകള്‍ക്കും എപ്സ്റ്റീന്റെ സഹായം തേടിയെന്നാണ് കേസ്.
പാരീസ്, പാം ബീച്ച് എന്നിവിടങ്ങളിലെ എപ്സ്റ്റീന്റെ റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശനം നടത്താന്‍ ജഗ്ലന്‍ഡ് പദ്ധതിയിട്ടിരുന്നതും സംബന്ധിച്ച തെളിവുകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇ മെയിലുകളിലുണ്ടായിരുന്നു. ജഗ്ലന്‍ഡിനുള്ള നയതന്ത്ര പരിരക്ഷ ഒഴിവാക്കിയാണ് കേസെടുത്തത്. നോര്‍വേ കിരീടാവകാശി മെറ്റ്-മാരിറ്റ്, മുന്‍ വിദേശകാര്യ മന്ത്രി ബോര്‍ജ് ബ്രെന്‍ഡെ തുടങ്ങിയവരുടെ പേരുകളും രേഖകളിലുണ്ടായിരുന്നു. മെറ്റ്-മാരിറ്റ് ക്ഷമാപണം നടത്തിയിരുന്നു.
Next Story


