You Searched For "ജെഫ്രി എപ്സ്റ്റീന്‍"

ബില്‍ ഗേറ്റ്സിനെ കുരുക്കി റഷ്യന്‍ സുന്ദരിമാര്‍! രണ്ട് യുവതികളുമായുള്ള അവിഹിത ബന്ധം പരസ്യമായി സമ്മതിച്ച് ശതകോടീശ്വരന്‍; ജീവനക്കാരോട് മാപ്പപേക്ഷ; മെലിന്‍ഡ പറഞ്ഞത് ശരിയായി, എപ്സ്റ്റീന്‍ തിന്മയുടെ അവതാരം; ഭീഷണിക്ക് വഴങ്ങിയോ മൈക്രോസോഫ്റ്റ് സ്ഥാപകന്‍? ചര്‍ച്ചയായി വെളിപ്പെടുത്തല്‍
ലണ്ടനെ ഞെട്ടിച്ച് വീണ്ടും എപ്സ്റ്റീന്‍ ഭൂതം! ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ അറസ്റ്റില്‍; പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിന്‍മേല്‍ അറസ്റ്റു നടപടി; എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അറസ്റ്റ്
ചാള്‍സ് രാജാവിന്റെ സഹോദരന്‍ നിയമത്തിന് അപ്പുറമല്ല..!  സമ്മതിച്ച് പ്രോസിക്യൂഷന്‍; ജെഫ്രി എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങിയ ആന്‍ഡ്രു രാജകുമാരനെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍; ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചതും എപ്സ്റ്റീന്‍
മരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ ഓറഞ്ച് നിഴല്‍ ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന്  ഡോക്ടര്‍ മൈക്കല്‍ ബാഡന്‍
ബ്രിട്ടനെ പിടിച്ചുകുലുക്കി എപ്സ്റ്റീന്‍ ലൈംഗിക വിവാദം; കീര്‍ സ്റ്റാമറുടെ കസേര തെറിക്കുമോ? പകരക്കാരിയായി ഒരു ഇന്ത്യന്‍ വംശജ? ഷബാന മഹ്‌മൂദ് ബ്രിട്ടന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാന്‍ സാധ്യത; പദവി ഒഴിയില്ലെന്ന വാശിയില്‍ സ്റ്റാര്‍മര്‍; ലണ്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി; ആരാണ് ഷബാന മഹ്‌മൂദ് ?
സ്വന്തം ബീജം ഉപയോഗിച്ച് സൂപ്പര്‍ റേസ് സൃഷ്ടിക്കാന്‍ പദ്ധതി;  ന്യൂ മെക്‌സിക്കോയിലെ ഫാമില്‍ നിരവധി സ്ത്രീകളെ താമസിപ്പിച്ച് ഒരേസമയം കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടു;  ശാസ്ത്രജ്ഞരെ വിലയ്‌ക്കെടുത്തത് സ്വന്തം വംശത്തെ വളര്‍ത്താന്‍! മരണശേഷം തന്റെ തലയും ലിംഗവും പ്രത്യേകം മരവിപ്പിച്ച് സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു;  ജെഫ്രി എപ്സ്റ്റീനെ കുറിച്ച് പുറത്തുവരുന്ന അവിശ്വസനീയ കഥകള്‍
വരൂ അടിച്ചുപൊളിക്കാം, സ്വീഡിഷ് സുന്ദരി റെഡിയെന്ന് എപ്സ്റ്റീന്‍; ഏര്‍പ്പാടാക്കു എന്ന് 20 സെക്കന്റില്‍ മറുപടിയുമായി അനില്‍ അംബാനി; ഹോളിവുഡ് നടിമാരുടെ അഴകളവുകള്‍ ചര്‍ച്ച; മന്‍ഹാട്ടനിലെ എപ്സ്റ്റീന്റെ രഹസ്യ വസതിയില്‍ അര്‍ദ്ധരാത്രി പാര്‍ട്ടികള്‍; ലൈംഗിക കുറ്റവാളിയുടെ ഡയറിയില്‍ കുടുങ്ങി ഇന്ത്യന്‍ വ്യവസായി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
വഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി;   എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!
ജെഫ്രി എപ്സ്റ്റീന്റെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു; യുഎസ് പ്രസിഡന്റിനെ വേട്ടയാടാന്‍ രഹസ്യ ഇ മെയിലുകള്‍ പുറത്തുവിട്ട് ഡെമോക്രാറ്റുകള്‍; ട്രംപിനൊപ്പം മണിക്കൂറൂകളോളം ചെലവഴിച്ച എപ്സ്റ്റീന്‍ ഇരകളില്‍ പെട്ട സ്ത്രീ വിര്‍ജീനിയ ഗിഫ്രെ എന്ന് സ്ഥിരീകരണം; അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിത വേട്ടയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്
ആന്‍ഡ്രൂ രാജകുമാരനെയും കുടുംബത്തെയും കുടുംബ പരിപാടികളില്‍ നിന്നും ഒഴിവാക്കാന്‍ ചാള്‍സ് രാജാവ് നീക്കം നടത്തുന്നു; പകുതി സമയ ചുമതലകള്‍ വഹിക്കുന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ഹാരിയുടെ തിരിച്ചു വരവ് നടക്കില്ല