Politics - Page 114

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; യാത്ര തടഞ്ഞവർക്കിടയിലേക്ക് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; പ്രതിരോധം തീർത്ത് സുരക്ഷാജീവനക്കാർ; സോണിത്പുരിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധക്കാർ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്
മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ട്; റാഫി പുതിയകടവിന് ലീഗുമായി ബന്ധമില്ല; പൊലീസ് നടപടി വേഗത്തിലാക്കണമെന്ന് പിഎംഎ സലാം; പിന്നാലെ മാപ്പു പറഞ്ഞ് പ്രശ്‌നം ഒതുക്കി തീർക്കാമെന്ന സൂചനയുമായി റാഫി പുതിയകടവും; മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണം; ബിജെപി പ്രവർത്തകർ തന്റെ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്; പിന്നിൽ അസം മുഖ്യമന്ത്രിയെന്നും ആരോപണം; ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടു
കോയമ്പത്തൂരിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കാൻ കമൽഹാസൻ എത്തുമെന്നും അഭ്യൂഹം; മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെയിൽ ലയിക്കുമെന്നും റിപ്പോർട്ട്; തമിഴ്‌നാട്ടിൽ ഉലകനായകനെ സിപിഎമ്മിൽ എത്തിക്കാൻ ചരടുവലിക്കുന്നത് പിണറായിയോ? കോയമ്പത്തൂരിൽ ആകാംക്ഷ
രാഷ്ട്രീയ വിമർശനങ്ങൾക്ക് പുല്ലുവില; ജനുവരി 22-ന് ഹിമാചൽ പ്രദേശിലും പൊതു അവധി; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ആദ്യം
അയോധ്യ രാമക്ഷേത്ര ്രപതിഷ്ഠാ ദിനത്തിൽ ആശുപത്രികൾക്ക് അവധി നല്കിയ വിഷയത്തിൽ വിമർശനം; മോദി ഇനി ഉയർത്തുക ഹിന്ദുത്വ അജണ്ട മാത്രം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ബിജെപിയെ കടന്നാക്രമിച്ച് തരൂർ
സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; അഴിമതിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി; ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു; കേന്ദ്ര ഏജൻസി വന്ന് പ്രധാന കുറ്റാരോപിതനെ മാപ്പുസാക്ഷിയാക്കി; കേന്ദ്ര ഏജൻസികൾക്ക് വിമർശനം
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് എയിംസ് ജീവനക്കാർക്ക് അവധി നൽകിയതിൽ കടുത്ത പ്രതിഷേധം; രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ലെന്ന് കബിൽ സിബൽ; തിങ്കളാഴ്ച ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്
റാഫി സ്ഥിരമായിട്ട് മെസേജ് അയക്കാറുണ്ട്, അദ്ദേഹത്തിന്റെ പിന്നിലെന്തെന്ന് അറിയില്ല; ഭീഷണിക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം; ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മുഈനലി തങ്ങൾ; പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി
തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും; പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണി; സന്ദേശം അയച്ചത് മുസ്ലിംലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ; ഭീഷണി സന്ദേശം മലപ്പുറം പൊലീസിന് കൈമാറി മുഈൻ അലി
കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു; രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ല; മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അത് തൃശ്ശൂരിലാകാൻ സാധ്യതയുണ്ട്: ചർച്ചയായി എം വി ശ്രേയാംസ്‌കുമാറിന്റെ വാക്കുകൾ
തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഓരോ പതിനഞ്ചുവർഷവും വോട്ടിങ് യന്ത്രങ്ങൾക്ക് 10,000 കോടി ചെലവ്; ഓരോ പോളിങ് സ്റ്റേഷനിലും വേണ്ടി വരിക രണ്ട് സെറ്റ് ഇവി എം വീതം; പുതിയ മെഷീനുകൾ നിർമ്മിക്കുന്നത് അടക്കമുള്ള വെല്ലുവിളികൾ വേറെ; 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ