Politics - Page 113

എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി; ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല; തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ; ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടെന്ന് ആവർത്തിച്ച് ജെ.പി. നദ്ദ
ജെഡിയു തുടങ്ങിയ കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും; ജെഡിയു ഇല്ലാതാകും; നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയെന്ന് തേജസ്വി യാദവ്; മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്കെന്ന് രോഹിണി ആചാര്യ
മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോൾ എൻഡിഎ വിട്ടു; പത്ത് വർഷത്തിനിടെ നാല് തവണ മുന്നണിമാറ്റം; അധികാരത്തിനായി ഒൻപത് തവണ മറുകണ്ടം ചാടിയ ജെഡിയു; ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
നിറംമാറുന്നതിൽ ഓന്തിനു വെല്ലുവിളിയാണ് നിതീഷ് കുമാറെന്ന് കോൺഗ്രസ്; മാലിന്യം ഇപ്പോൾ മാലിന്യക്കുട്ടയിൽതന്നെ തിരിച്ചെത്തിയെന്ന് ലാലുവിന്റെ മകൾ; ബിഹാർ ജനത ഒരിക്കലും മാപ്പുനൽകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ
2000ൽ വെറും ഏഴു ദിവസത്തെ സിഎം പദം; 2005ൽ ലാലുവിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചു; പിന്നെ മുന്നണി മാറ്റങ്ങൾ പലത്; തിരഞ്ഞെടുപ്പിലെ ഏക നിരാശ 2014ലെ മോദി പ്രഭാവം ആഞ്ഞടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം; നിയമസഭയിൽ ബീഹാർ രണ്ടു പതിറ്റാണ്ടായി നിൽക്കുന്നത് നിതീഷ് പക്ഷത്ത്; നിറം മാറുന്ന ഓന്തോ ജെഡിയു?
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ബിഹാറിൽ മഹാസഖ്യം തകർന്നു; ബിജെപി പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ നിതീഷ്; കോൺഗ്രസ് എംഎൽഎമാരെ പാളയത്തിലെത്തിക്കാനും ശ്രമം; ഒമ്പത് എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല
ഗവർണറെ തിരിച്ചു വിളിച്ചാൽ പകരം വരിക ഇതിനേക്കാൾ വലിയ സംഘി; ഗവർണർ തെരുവിൽ ഇരുന്നത് മോശപ്പെട്ട കാര്യം; എസ്.എഫ്.ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമം; വിമർശനവുമായി കെ മുരളീധരൻ എംപി