Politics - Page 112

കണ്ണൂർ കോർപറേഷൻ  മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി പി എമ്മിന് തിരിച്ചടിയായി; വോട്ടുമാറി ചെയ്തത് പാർട്ടിയിലെ മുതിർന്ന കൗൺസിലർ കുഞ്ഞമ്പു; അബദ്ധത്തിൽ എതിർപാളയത്തിലേക്ക് വോട്ടുമാറിയതെന്നു വിശദീകരണം; അന്വേഷണമാരംഭിച്ച് ജില്ലാ നേതൃത്വം
ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന; പുരസ്‌കാരം, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച്; സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രി; ജെഡിയുവിനെ ലക്ഷ്യമിട്ടെന്ന് വിമർശനം
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ പൊടിപൊടിക്കുന്നു; 13 ഓസ്‌കർ നാമനിർദ്ദേശങ്ങൾ; കിലിയൻ മർഫിക്ക് മികച്ച നടനുള്ള നോമിനേഷൻ; ഇന്ത്യയുടെ ടു കിൽ എ ടൈഗറിന് നാമനിർദ്ദേശം
ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ? സോഷ്യൽ മീഡിയയിൽ വൈറലായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ; പ്രചരിച്ചത് ഡൽഹിയിലെ 11 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലർ; ഏപ്രിൽ 16 ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി അളന്നപ്പോൾ 50 സെന്റ് അധികഭൂമി; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വകുപ്പ്; കളക്ടർക്ക് റിപ്പോർട്ട് നൽകി ലാൻഡ് റവന്യു തഹസിൽദാർ; അധിക ഭൂമി തിരിച്ചുപിടിക്കാൻ സാധ്യത
കോൺഗ്രസുകാരനായ ഞാൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാൽ താനതിന് തയ്യാറല്ല; ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐക്കാർ പറയുന്നത്: സീയാവർ രാമചന്ദ്ര കീ ജയ് പോസ്റ്റിന് വിശദീകരണവുമായി തരൂർ
പതിമൂന്നംഗ പഞ്ചായത്തിൽ ആറു വോട്ടു കിട്ടിയ ആൾ പ്രസിഡന്റായി; മൂന്നംഗങ്ങളുള്ള കോൺഗ്രസിന് കിട്ടിയത് ഒരു വോട്ട്; 2 പ്രതിപക്ഷ വോട്ടുകൾ അസാധു; സിപിഐയിലെ മിനി ജിജു ജോസഫ് മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്
റാന്നിയിൽ സ്വതന്ത്രാംഗം ആദ്യം പ്രസിഡന്റായത് ബിജെപി-യുഡിഎഫ് പിന്തുണയിൽ; ഉപതെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചതോടെ രാജിവച്ചു; ഇന്നലെ എൽഡിഎഫ് പിന്തുണയോടെ വീണ്ടും പ്രസിഡന്റ്; പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ, ആകെ 2,70,99,326 പേർ; ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു കേരളം
വയാനാട്ടിൽ രാഹുലിനെതിരെ അമേഠി മോഡൽ പരീക്ഷിക്കുമോ? വയനാട്ടിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി തുഷാർ എത്തുമ്പോൾ ചർച്ചയാകുന്നത് അമിത് ഷായുടെ ഇടപെടൽ സാധ്യത; രാഹുലിനെതിരെ അതിശക്തനെ നിർത്താൻ ബിജെപി; വയനാടിനുള്ള ദേശീയ ശ്രദ്ധ കൂടും