Politics - Page 111

പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബി; അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെ; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കും; വിശദീകരണവുമായി ധനമന്ത്രി
കോൺഗ്രസിന്റെ കട പൂട്ടാറായി; മികച്ച പ്രതിപക്ഷമാകാനുള്ള അവസരം നഷ്ടമാക്കി; ഇത്തവണ പ്രതിപക്ഷത്തിരുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും; ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല; മൂന്നാം ടേം വലിയ തീരുമാനങ്ങളുടേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹി; എൻ.ഐ.ടിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി; ഷൈജ ആണ്ടവന്റെത് രാഷ്ട്രദ്രോഹ നിലപാടെന്നും പ്രതികരണം; കാലിക്കറ്റ് എൻ.ഐ.ടി. പ്രൊഫസറുടെ അക്കൗണ്ട് വിവരംതേടി പൊലീസ്
യാക്കോബായ സഭയ്ക്ക് അനധികൃത വാഗ്ദാനം നൽകി മുഖ്യമന്ത്രി കയ്യടി വാങ്ങാൻ ശ്രമിച്ചു; ആട്ടിൻ തോലിട്ട ചെന്നായഎന്ന പ്രയോഗം ആരെ കുറിച്ചാണെന്ന് വ്യക്തമാക്കണം; രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ
ഫെബ്രുവരി 8 ന് ഡൽഹിയിൽ സമരമിരിക്കാൻ പോകുന്നത് കേന്ദ്രത്തിന്റെ മനം മാറുമെന്ന് പ്രതീക്ഷിച്ച്; ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മനംമാറ്റമില്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ;  ബജറ്റിലെ കാതലായ നയം മാറ്റം ഇങ്ങനെ
സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശ; ബജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ; സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പദ്ധതികളില്ലെന്ന് വി മുരളീധരൻ
ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും; ഫ്ളാറ്റിലെ താമസക്കാർക്കും ഭൂനികുതി ഏർപ്പെടുത്തി; വില കുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോർച്ച തടയുന്നതിനും നടപടി; കോടതി കയറാനും ചെലവേറും; കോർട്ട് ഫീസുകളും അപ്പീൽ ഫീസുകളും വർധിപ്പിച്ചു; ബജറ്റിൽ ധനസമാഹരണ മാർഗ്ഗങ്ങൾ ഇങ്ങനെ
മദ്യപാനികളെ ബവ്‌കോ തൽക്കാലം വിഷമിപ്പിക്കില്ല; ഗാലനേജ് ഫീസ് 10 രൂപയായി കൂട്ടിയതുകൊണ്ട് മദ്യത്തിന്റെ വില കൂടില്ല; ലിറ്ററിന് 10 പൈസ കൂട്ടാൻ ആലോചിച്ചത് ബജറ്റിൽ 10 രൂപയായി; സർക്കാർ പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനം
പ്രതീക്ഷിക്കുന്നത് 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും; റവന്യൂ കമ്മി 27,846 കോടി രൂപ; ക്ഷേമപെൻഷൻ വർധിപ്പിക്കില്ല; സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപത്തിന് സാധ്യത തേടും; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ