Politics - Page 110

ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യരേഖയല്ല; എന്ത് നിയമലംഘനമാണ് ഇഡി കണ്ടെത്തിയത്? ഇഡിക്ക് മുമ്പിൽ ഹാജരാവില്ലെന്നും പകരം കോടതിയിൽ പോകുമെന്നും തോമസ് ഐസക്കിന്റെ മറുപടി; കിഫ്ബിക്ക് ഹൈക്കോടതിയിൽ വിമർശനം
തൃശ്ശൂരിൽ നടക്കുന്നത് ത്രികോണ മത്സരം; മൂന്ന് സ്ഥാനാർത്ഥികളും ശക്തർ; നല്ല ഫൈറ്റുണ്ടാകുമെന്ന് ഉറപ്പുണ്ട്; ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്യുന്നവർ വിജയിക്കും; നല്ല ഫൈറ്റാകും: കോൺഗ്രസും ബിജെപിയും തമ്മിലാണു മത്സരമെന്ന പ്രതാപന്റെ നിലപാട് തള്ളി പത്മജ വേണുഗോപാൽ
നിയമസഭയിൽ കണ്ടത് സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ നാടകം; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരേ നാമമാത്ര വിമർശനങ്ങൾ മാത്രം; കേന്ദ്രവിരുദ്ധ പ്രക്ഷോഭം പൊടുന്നനെ പൊതുസമ്മേളനമാക്കി: വിമർശനവുമായി കെ സുധാകരൻ
രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു;  തൃശ്ശൂർ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ വിവാദം; ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ നികൃഷ്ടമായി അവഹേളിച്ചെന്ന് ബിജെപി; പോസ്റ്റ് പിൻവലിച്ചു മാപ്പു പറഞ്ഞ് പി ബാലചന്ദ്രൻ
ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു; പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല; ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
സഭാ കവാടത്തിൽ വെച്ച് മുഖ്യമന്ത്രി പൂച്ചെണ്ട് നൽകിയപ്പോൾ മുഖത്തു നോക്കാതെ സ്വീകരിച്ചു; കൈ കൊടുത്തതുമില്ല; ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം നടത്തിയ ശേഷം പിണറായി അനുഗമിക്കും മുമ്പേ വേഗത്തിൽ മടക്കവും; ഗവർണർ - മുഖ്യമന്ത്രി പോര് ശരീരഭാഷയിൽ നിന്നും വ്യക്തം; പിണക്കവും നാടകമെന്ന് വിമർശിച്ചു പ്രതിപക്ഷം
ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനം; ശക്തമായി വിയോജിക്കുന്നു; സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്ന് വി ഡി സതീശൻ; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല; മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമെന്നും പ്രതിപക്ഷ നേതാവ്
അസാധാരണ നടപടിയുമായി അമ്പരപ്പിച്ചു ഗവർണർ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു;  ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത് നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രം; അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങി; ഗവർണർ സർക്കാറുമായി ഉടക്കിൽ തന്നെ
പ്രധാനമന്ത്രിയുടെ കൈപിടിച്ചതോടെ പിണറായിക്ക് കേന്ദ്രവിരുദ്ധ സമരത്തിൽ സമീപനം മാറിയോ? ഫെബ്രുവരി 8ന് ഡൽഹിയിൽ സമരമില്ല, പകരം പൊതുസമ്മേളനം മാത്രം; പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും ക്ഷണം; കടമെടുപ്പു പരിധയിലെ കേരളത്തിന്റെ കേസും ഇന്നു സുപ്രീം കോടതിയിൽ
നിങ്ങൾ ജുബ്ബാ ചേട്ടനോട് ചോദിക്കൂ എന്നു പറഞ്ഞ കെ ബാബു; ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ എന്ന് മനസിൽ കരുതിയ രമേശ് ചെന്നിത്തല; ബാർ കോഴക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാറുമായുള്ള മഞ്ഞുരുകലിന്റെ വേദി നിയമസഭ ആകുമോ? കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ വായിക്കുമോ എന്നതിൽ ആകാംക്ഷ; സർക്കാറിനെതിരെ വിവിധ വിഷയങ്ങൾ രാകികൂട്ടി സർക്കാറിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം