Politics - Page 109

അടഞ്ഞവാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീൽകുമാർ മോദി; ബീഹാറിൽ നിതീഷ് കുമാർ മുന്നണി മാറുമെന്ന് ഉറപ്പായി; നാളെ രാജി വയ്ക്കാൻ സാധ്യത; ഞായറാഴ്ച വീണ്ടും മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ; സുശീൽകുമാർ ഉപമുഖ്യമന്ത്രി; ബീഹാറിൽ വീണ്ടും എൻഡിഎ ഭരണം?
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടൻ വിജയ് സ്വന്തം പാർട്ടിയുണ്ടാക്കുന്നു; മുപ്പതിനായിരം യൂണിറ്റുകൾ ഉള്ള ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കാൻ തീരുമാനം; അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ; ഇളയ ദളപതി തമിഴ്‌നാടിന്റെ ചരിത്രം തിരുത്തുമോ?
തൃശൂർ എംഎൽഎയുടെ പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമെന്ന് പ്രതിപക്ഷ നേതാവ്; ബാലചന്ദ്രനെ ശാസിച്ച് പ്രശ്നമൊതുക്കാൻ സിപിഐ; ബിനോയ് വിശ്വം അതൃപ്തിയിൽ; വി എസ് സുനിൽ കുമാറിനെ തോൽപ്പിക്കാനുള്ള ഗൂഡാലചനയോ?
ചിത്ര സന്നദ്ധയായാൽ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ബിജെപി നേതാക്കൾക്ക്; അയോധ്യ വിവാദത്തിന് പിന്നാലെ ഗായികയെ ബിജെപിയിൽ എത്തിക്കാൻ ശ്രമം; മത്സരിക്കില്ലെന്ന സൂചനകളുമായി ചിത്രയുമായി അടുത്തു നിൽക്കുന്നവരും
എക്സാലോജിക് അന്വേഷണം നയപ്രഖ്യാപനത്തിലെ കരുതലിന് കാരണമായോ? സാമ്പത്തിക പ്രതിസന്ധിയിൽ മാത്രമൊതുങ്ങിയ പരോക്ഷ വിമർശനം; പലതും വിട്ടുകളഞ്ഞ നയപ്രഖ്യാപനം; ഗവർണർ ഒന്നരമിനിറ്റിൽ തീർത്ത പ്രസംഗത്തിന്റെ കാതൽ ചർച്ചകളിൽ
243 അംഗ നിയമസഭയിൽ വേണ്ടത് 122 പേരുടെ പിന്തുണ; തേജ്വസിക്കുള്ളത് 114 സീറ്റും; ഏഴു പേരെ ജെഡിയുവിൽ നിന്ന് കിട്ടിയാൽ നിതീഷ് യുഗത്തിന് അന്ത്യമാകും; ലലൻ-ലാലു അട്ടിമറിയെ തകർക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ; താമരത്തോണി ചർച്ചകളിൽ; ബീഹാർ കലങ്ങിമറിയുമ്പോൾ
താൻ പൂർണ ആരോഗ്യവാൻ; അമേരിക്കയിലെ ചികിത്സയിൽ അസുഖം ഇല്ലെന്ന് കണ്ടെത്തി; ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെ സുധാകരൻ
ഇന്ത്യ സഖ്യത്തിൽ നിന്ന് വാക്ക് ഔട്ട് നടത്തുന്ന നിതീഷ് കുമാർ നിയമസഭ പിരിച്ചുവിടാൻ സാധ്യത; ജെഡിയു എം എൽ എമാരെ പാറ്റ്‌നയിലേക്ക് വിളിപ്പിച്ച് ചാക്കിടൽ തടയാൻ തിരക്കിട്ട നീക്കം; ജെ ഡി യുവിനെ ഒഴിവാക്കി സർക്കാർ രൂപീകരിക്കാൻ ലാലുവും ആർജെഡിയെ ഒഴിവാക്കി സർക്കാരുണ്ടാക്കാൻ നിതീഷും
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ ചരിത്രപരമായ നിമിഷമെന്ന് രാഷ്ട്രപതി; ഭാരതരത്ന സമ്മാനിതനായ കർപ്പൂരി ഠാക്കൂർ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് ദ്രൗപതി മുർമു; പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറിയെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിതീഷ് കുമാർ വീണ്ടും മറുകണ്ടം ചാടുമെന്ന് സൂചന; അവസാന മിനിറ്റിൽ യുടേൺ എടുത്ത് ബിജെപിക്കൊപ്പം ജെഡിയു ചേരുമെന്ന് നേതാക്കൾക്ക് സംശയം; ആർജെഡിയോട് ഇടഞ്ഞതും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാത്തതും അഭ്യൂഹങ്ങളുടെ ചൂട് കൂട്ടുന്നു
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവം: സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആരോപിച്ച് ബിജെപി; സിപിഎം സഹയാത്രികനായ ഡോക്ടറെ രക്ഷിക്കാൻ ശ്രമമെന്ന് സന്ദീപ് വാചസ്പതി
ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും; അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ; അദ്ദേഹം പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി; ഗവർണറുടേത് അന്തസുള്ള നയമെന്ന് വി. മുരളീധരൻ; നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിന് നിലവാരമില്ലാത്തതുകൊണ്ടാവും ഗവർണർ വായിക്കാത്തത് എന്നും കേന്ദ്രമന്ത്രി