Politics - Page 108

ലാലുവോ സോണിയയോ ഖാർഗെയോ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല; നിതീഷിന്റെ മനസ് ബിജെപിക്കൊപ്പം എന്ന സൂചനകൾ നൽകി മൗനവും കരുനീക്കങ്ങളും; സസ്‌പെൻസ് തുടരുന്നതിനിടെ നിതീഷിനുള്ള എംഎൽഎ മാരുടെ പിന്തുണ കത്തുകൾ ശേഖരിക്കാൻ ബിജെപി
തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുകയാണ്; ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ
കേജ്രിവാളിനെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യും; ഡൽഹി സർക്കാരിനെ വീഴ്‌ത്തും; നിങ്ങൾക്കും സ്വാഗതം, 25 കോടി രൂപയും മത്സരിക്കാൻ ബിജെപി ടിക്കറ്റും; ഏഴ് എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്‌തെന്ന് കേജ്രിവാൾ
യുപിയിൽ കോൺഗ്രസ്-സമാജ് വാദി പാർട്ടി സഖ്യത്തിന് നല്ല തുടക്കം; 11 സീറ്റിൽ ധാരണയായെന്ന് അഖിലേഷ് യാദവ്; ഇന്ത്യ സഖ്യം ചരിത്രം കുറിക്കുമെന്നും അഖിലേഷ് ബിഹാറിലെ നിതീഷിന്റെ കരുനീക്കങ്ങൾക്കിടെ
ഗവർണക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ എന്നും തീക്കളിയെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ; പ്രതികരണം ചിരിയിൽ ഒതുക്കി മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധം നാലാമത്തെ ഷോ എന്ന് മന്ത്രി വി ശിവൻകുട്ടി; സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ
നിതീഷിനെ ഇന്ത്യാ സഖ്യത്തിന്റെ കൺവീനർ ആക്കാമെന്ന് യെച്ചൂരി നിർദ്ദേശിച്ചപ്പോൾ മുടക്കിയത് രാഹുൽ ഗാന്ധിയോ? മറുകണ്ടം ചാടി പുതിയ സർക്കാർ ഉണ്ടാക്കാൻ ജെഡിയു നേതാവിനെ പ്രേരിപ്പിച്ചത് ജനുവരി 13 ലെ ഇന്ത്യാ സഖ്യ യോഗമെന്ന് സൂചന; നിതീഷ് ഇന്ന് രാജി വയ്ക്കുമെന്നും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അഭ്യൂഹം
അയോധ്യയിൽ ക്ഷേത്രം പണിതു... കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു.... ഇനി ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ആദ്യ നിയമ നിർമ്മാണം; ലോക്‌സഭാ പ്രചരണത്തിൽ മുഖ്യ വിഷയമാക്കുക കോമൺ സിവിൽ കോഡ്; യുസിസിക്ക് കരട് തയ്യാറാകുമ്പോൾ
കേന്ദ്രസർക്കാരിന്റെ വിവിധ വികസന-ജനക്ഷേമ പദ്ധതികളിൽ അംഗമാവാനുള്ള അവസരം കേരള പദയാത്രയിൽ; പ്രത്യേകം സജ്ജമാക്കിയ ഹെൽപ്പ് ഡെസ്‌ക്കുകളിലൂടെ ലക്ഷ്യമിടുന്നത് മോദി ഗാരന്റി ചർച്ചയാക്കാൻ; അമിത് ഷാ എത്തുമ്പോൾ സ്ഥാനാർത്ഥി ചിത്രം തെളിയും; ബിജെപി യാത്ര തുടങ്ങുമ്പോൾ
ഏഴ് ജെഡിയുക്കാരെ അടർത്തിയെടുത്ത് ബീഹാറിൽ ഭരണം തുടരാൻ ഇന്ത്യാ മുന്നണി; നിതീഷിനൊപ്പമുള്ളവർ കൈവിട്ടാലും ഭരണം പിടിക്കാൻ കോൺഗ്രസിനെ പിളർത്താൻ അമിത് ഷാ തന്ത്രങ്ങൾ; ബീഹാറിൽ അവ്യക്തത തുടരുന്നു; എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ; ഇനിയും ട്വിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർ
വീണ്ടും ട്വിസ്റ്റോ? നിതീഷ്‌കുമാർ എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പാർട്ടി; ജെഡിയു ഇന്ത്യാ മുന്നണിക്കൊപ്പം തുടരുമെന്ന് പാർട്ടി അധ്യക്ഷൻ ഉമേഷ് സിങ് കുശ്വാഹ; ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ചില അജണ്ടകളുടെ അടിസ്ഥാനത്തിൽ; കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും ആവശ്യം
കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസയാത്ര നടത്താനുള്ള പദവിയല്ല ഗവർണറുടേത്; പണം മുടക്കുന്നത് സംസ്ഥാനമാണ്; 70 ശതമാനം സമയവും ഗവർണർ കേരളത്തിൽ ഇല്ലായിരുന്നു; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ചു മന്ത്രി വി ശിവൻകുട്ടി; അനുനയ ലൈൻ വിട്ട് സിപിഎം; ഒരാഴ്‌ച്ചക്കിടെ രാജ്ഭവന് സർക്കാർ നൽകിയത് 1.25 കോടി!