Politics - Page 115

മനുഷ്യച്ചങ്ങലയ്ക്കിടെ കണ്ണൂരിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര; അച്ചടക്കലംഘനം നടത്തിയത് പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; നടപടിക്കൊരുങ്ങി സി പി എം
മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ വാങ്ങിയതിൽ 50 സെന്റ് അധിക ഭൂമി; ഭൂമിയുടെ പോക്കുവരവിലും ക്രമക്കേടെന്ന് വിജിലൻസ്; ഭൂമി വാങ്ങിയ ശേഷം അളന്നുനോക്കിയിട്ടില്ലെന്നും അധിക ഭൂമി ഉണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറെന്നും കുഴൽനാടൻ
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹിയിൽ സമരത്തിന് പോകുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ; കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും; തൃശൂരിൽ സിപിഎം- ബിജെപി സഖ്യം വ്യക്തമെന്നും പ്രതിപക്ഷ നേതാവ്
അസമിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം; വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു; ദൃശ്യങ്ങൾ പുറത്ത്; പിന്നിൽ യുവമോർച്ച പ്രവർത്തകരെന്ന് കോൺഗ്രസ്
ഇടക്കിടെ പേടിച്ച് പനി പിടിക്കുന്ന ആളാണ് പിണറായി എന്ന് പറഞ്ഞ മുൻ സിപിഐ ജില്ലാ സെക്രട്ടറി; മന്ദബുദ്ധികളായ ഉപദേശികളേയും തുറന്നു കാട്ടി; ഗവർണ്ണറെ കണ്ടതിനേയും കളിയാക്കി; സിപിഐ കൈവിട്ടതിന് പിന്നാലെ കേസും; ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?
വിഎസിന്റെ മകന്റെ പട്ടായ സന്ദർശനം സഹിക്കാത്ത പാർട്ടി; കോടിയേരിയുടെ മക്കളെ അവരുടെ പാട്ടിന് വിട്ട തിരുത്തൽ! പിണറായി കുടുംബത്തിന് വേണ്ടി വാദങ്ങൾ തെറ്റുതിരുത്തൽ രേഖ മറന്ന്; ഷോണിന് പിന്നിലെ സഖാക്കളെ തിരയുന്ന സംശയം; സിപിഎം വഴി മാറുമ്പോൾ
ഇലക്ട്രിക് ബസിൽ പോര് മുറുകുന്നു; മന്ത്രി ഗണേശ് കുമാറിനെതിരെ വി കെ പ്രശാന്ത്; മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്ന് എംവി ഗോവിന്ദൻ; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകി വകുപ്പ് മന്ത്രി
ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്; അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടതില്ല; നിലപാടിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ എംടി അടക്കം ആരേയും തള്ളി പറയേണ്ട കാര്യം ഇല്ല; എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമമെന്നും എം വിഗോവിന്ദൻ
ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനം; നഗരവാസികൾ സ്വീകരിച്ചു; സർവീസുകൾ ലാഭകരമാക്കണം; കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കണം; ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന മന്ത്രി ഗണേശിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് വി.കെ.പ്രശാന്ത്
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി വി. ഡി. സതീശനില്ല; സതീശൻ പിണറായി അന്തർധാര കേരളത്തിനറിയാം; സഹകരണാത്മക പ്രതിപക്ഷത്തിന്റെ വാചകമടി വേണ്ടന്നും വി മുരളീധരൻ
ധനപ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും ആണെന്നിരിക്കെ സർക്കാരുമായി ചേർന്നുള്ള ഒരു സമരവും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം; ഏകപക്ഷീയമായി സമര തീയതി പ്രഖ്യാപിച്ചത് മര്യാദകേട്‌; പിണറായിക്ക് വിഡി അയച്ച കത്തിന്റെ പൂർണ്ണരൂപം