Politicsപിണറായിയും ബിജെപിയും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരൻ വി മുരളീധരൻ; അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ഉണ്ടായതാണ് ധനപ്രതിസന്ധി; മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിൽ പ്രതിപക്ഷം പങ്കാളിയാകില്ല; സിപിഎമ്മുമായി ഒരു സമരത്തിനും യുഡിഎഫ് ഇല്ല; നിലപാട് വിശദീകരിച്ച് വിഡി സതീശൻമറുനാടന് മലയാളി19 Jan 2024 7:26 PM IST
ELECTIONS'പ്രതാപൻ തുടരും പ്രതാപത്തോടെ'; പിന്നാലെ 'സുനിലേട്ടന് ഒരു വോട്ട്'; 'തൃശൂരെടുക്കാൻ' പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം കൊഴുക്കുന്നു; പാർട്ടി പറയുംമുമ്പെ തുടക്കമിട്ട് അണികൾ; ലോക്സഭാ 'തെരഞ്ഞെടുപ്പ് പ്രചാരണ' ചൂടിൽ തൃശൂർമറുനാടന് മലയാളി19 Jan 2024 7:02 PM IST
ELECTIONSസീറ്റ് ഏതാണ്ട് ഉറപ്പിച്ച് തോമസ് ഐസക്; തിരുവല്ലയിലെ മൈഗ്രേഷൻ കോൺക്ലേവും മുഖ്യമന്ത്രിയുടെ ഐപിസി കൺവൻഷൻ സന്ദർശനവും അനൗദ്യോഗിക പ്രചാരണത്തിന്റെ ഭാഗം; പ്രവാസികളേയും സഭാ വോട്ടുകളേയും അടുപ്പിക്കാൻ പ്രത്യേക ശ്രദ്ധ; പത്തനംതിട്ടയിൽ സിപിഎം രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി19 Jan 2024 7:02 PM IST
Politics'സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ മാത്രമായിരുന്നു ഭാര്യ; ഡയറക്ടറോ എംഡിയോ ഒന്നുമല്ല; വഞ്ചന കുറ്റം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന'; ടിഗ് നിധി തട്ടിപ്പിൽ ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ടി സിദ്ധീഖ്മറുനാടന് മലയാളി19 Jan 2024 6:32 PM IST
ELECTIONSസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പെ 'തെരഞ്ഞെടുപ്പ് പ്രചാരണ' ചൂടിൽ തൃശൂർPrasanth Kumar19 Jan 2024 1:32 PM IST
ELECTIONSഎല്ലാ വോട്ടും പിടിക്കാൻ പത്തനംതിട്ടയിൽ സിപിഎം രണ്ടും കൽപ്പിച്ച്Remesh Kumar K19 Jan 2024 1:32 PM IST
Politicsകൊച്ചിയിൽ പ്രധാനമന്ത്രിക്ക് നൽകിയത് നന്ദി! മോദി സ്വീകരിക്കാനും യാത്ര അയയ്ക്കാനും പോയിട്ടും അവഗണയൊന്നും ഉന്നയിച്ചില്ല; ഡൽഹിയിലെ പ്രതിഷേധം വെറും ഗിമ്മിക്കോ? ഡൽഹി സമരത്തിന് മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷം ഉണ്ടാകില്ല; നിർണ്ണായക തീരുമാനം എടുത്ത് യുഡിഎഫ്മറുനാടന് മലയാളി19 Jan 2024 4:02 AM IST
Politicsകേന്ദ്രത്തിന് എതിരെയുള്ള വിമർശനങ്ങൾ സഭയിൽ വായിക്കുമോ? മന്ത്രിസഭ അംഗീകരിച്ച കരടിൽ തിരുത്തലുകൾ ആവശ്യപ്പെടുമോ? നയപ്രഖ്യാപനത്തിനായി ഗവർണറെ ക്ഷണിച്ച് സ്പീക്കർ; എല്ലാ കണ്ണുകളും ആരിഫ് മുഹമ്മദ് ഖാനിലേക്ക്മറുനാടന് മലയാളി19 Jan 2024 1:16 AM IST
Politicsപിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്ര മോദി എന്ന് വി.ഡി.സതീശൻ കരുതേണ്ട; ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്; വീണ വിജയൻ വാങ്ങിയത് കൈക്കൂലിയെന്ന് തെളിഞ്ഞെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻമറുനാടന് മലയാളി18 Jan 2024 11:49 PM IST
Politicsഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി മെമ്പർ സെക്രട്ടറി; കളമശ്ശേരി സ്ഫോടനം: മരണപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങൾക്ക് കൂടി അഞ്ച ലക്ഷം വീതം നഷ്ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾമറുനാടന് മലയാളി18 Jan 2024 8:53 PM IST
Politicsതൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയിക്കുന്നു; സിബിഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസ് കേന്ദ്രം അന്വേഷിപ്പിച്ചത് കോർപറേറ്റ് മന്ത്രാലയത്തെ കൊണ്ട്; തൃശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി18 Jan 2024 7:48 PM IST
Politicsപ്രധാനമന്ത്രിയുടെ സന്ദർശനം: എക്സാലോജിക്ക് അന്വേഷണവും ലാവ്ലിൻ പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരൻ എംപി; മുഖ്യമന്ത്രി ഓടിയെത്തിയത് എക്സാലോജിക്കിന്റെ വെളിച്ചത്തിൽ എന്നും കെ പി സി സി അദ്ധ്യക്ഷൻമറുനാടന് മലയാളി18 Jan 2024 6:43 PM IST