Politics - Page 117

തരൂരിനെ നേരിടാൻ മോദി എത്തില്ല! മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമെന്ന് പ്രകാശ് ജാവ്‌ദേക്കർ; കേരളത്തിൽ ചരിത്രമെഴുതുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു നേതാവ്; രണ്ട് തവണ മോദി എത്തിയതോടെ തൃശ്ശൂർ ഉലഞ്ഞെന്ന് വിലയിരുത്തൽ; ആക്ഷൻ ഹീറോക്കായി അടിയുറച്ചു പൊരുതാൻ ബിജെപി
എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഒരു അഴിമതിയും നടന്നിട്ടില്ല; കൊടുക്കേണ്ട രേഖകൾ എല്ലാം സമർപ്പിച്ചിട്ടുണ്ട്; വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ: വീണ വിജയന് പിന്തുണയുമായി എ കെ ബാലൻ
വ്യാജ തിരിച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ; മെഡിക്കൽ രേഖ വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിക്കുന്നു; 10 വർഷം ശിക്ഷ ലഭിച്ചാലും സമരത്തിൽ നിന്നും പിറകോട്ടില്ല; ജയിൽ മോചിതനായ രാഹുൽ വർദ്ധിത വീര്യത്തിൽ; വാക്കിന് മൂർച്ച കുറയ്ക്കാതെ മുന്നോട്ട്
കരുവന്നൂരിൽ കുടുങ്ങിയ മന്ത്രി പി രാജീവ്; മാസപ്പടി കുരുക്കിൽ മുഖ്യമന്ത്രിയുടെ മകളും! കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇ ഡിയും സിബിഐയും സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നവെന്ന് എം വി ഗോവിന്ദൻ
എംടിയുടെ വിമർശനം വന്നപ്പോൾ കാപ്‌സ്യൂൾ ഇറക്കിയത് മോദിയെ കുറിച്ചെന്ന്; പാർട്ടി കമ്മറ്റി കൂടി തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നും; എന്നിട്ടും എംടിയുടെ നേതൃപൂജാ പ്രസംഗത്തിലെ ബാഹ്യ ഇടപെടൽ തേടി രഹസ്യാന്വേഷണം; ഈ പാർട്ടിയെ കുറിച്ച് ആർക്കുമൊരു ചുക്കുമറിയില്ലാ ഗായ്‌സ്..!!
സ്വീകരിക്കാൻ എത്തിയത് പ്രോട്ടോകോൾ പാലിക്കാൻ; യാത്ര അയക്കാനും എത്തി കൈപിടിച്ച് സൗഹൃദ പ്രകടനം; പോരാത്തതിന് വേദിയിൽ പ്രധാനമന്ത്രിക്ക് പറഞ്ഞത് നന്ദിയും; മോദിയെ കണ്ടപ്പോൾ പിണറായി കവാത്ത് മറന്നു; കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി.ജെ ജോസഫ്; മറൈൻ ഡ്രൈവിലെ ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിൽ പങ്കെടുത്തത് പ്രത്യേകം ക്ഷണിതാവായി; കൈവെട്ടു കേസിലെ ഒന്നാം പ്രതിയെ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പ്
നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി: ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി നരേന്ദ്ര മോദി; സംസ്ഥാനത്ത് പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ബിജെപി തിളങ്ങുന്നു; ഡൽഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമെന്നും മോദി
പ്രധാനമന്ത്രി വന്നതു കൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല; ബിജെപിയുടെ വിദ്വേഷ കാമ്പയിൻ കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയും; പിണറായി വിജയൻ ചോര വീഴുന്നത് കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്റ്റ്; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി; ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു; റോഡ് ഷോ ചിത്രങ്ങൾ എക്‌സിൽ പങ്കുവച്ച് മലയാളത്തിൽ മോദിയുടെ കുറിപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിൽ ആവേശത്തിൽ പ്രവർത്തകർ
പുരുലിയ ആക്രമണത്തിൽ നീതി തേടി ബംഗാൾ ഗവർണറെ ശരണം പ്രാപിച്ച് ഹിന്ദു സന്ന്യാസിമാർ; ക്രിമിനലുകൾ തേർവാഴ്ച നടത്തുന്നുവെന്നും പൊലീസ് ഒത്താശ ചെയ്യുന്നുവെന്നും പരാതി; വസ്തുതാന്വേഷണ കമ്മിറ്റി അടക്കം ശക്തമായ നടപടികൾ നിർദ്ദേശിച്ച് സി വി ആനന്ദബോസ്
കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; 36 അംഗ സമിതിയിൽ സുധീരനെ വീണ്ടും ഉൾപ്പെടുത്തി; വനിതാ പ്രാതിനിധ്യവും വർധിപ്പിച്ചു; പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പും സമിതിയിൽ