Politics - Page 118

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; ഒന്നാം പ്രതി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്
മോദി ഭരണത്തിൽ സാമ്പത്തികരംഗത്ത് നവ ഉന്മേഷം; പത്തു വർഷത്തിനിടെ ഉണ്ടായത് ഗുണപരമായ മാറ്റങ്ങൾ; നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറി; 2047ൽ വികസിത രാജ്യമായി മാറും; എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് സർക്കാറിന്റെ മന്ത്രം; സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ
തുടർച്ചയായി ആറു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി; വമ്പന്മാരെ പിന്തള്ളി പുതിയ പാർലമെന്റിൽ നാരീശക്തി ചർച്ചയാക്കി നിർമലാ സീതാരാമൻ; ഫോബ്‌സിലെ കരുത്തുമായി മൊറാർജി ദേശായിയുടെ റിക്കോർഡിലേക്ക്; ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുന്നതുൾപ്പെടെ പ്രഖ്യാപനങ്ങൾക്ക് സാധ്യത; കർഷക അനുകൂല പ്രതീതിയുണ്ടാക്കാനും ശ്രമിച്ചേക്കും; കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന വിലയിരുത്തലിൽ രാജ്യം; ആദായ നികുതി ഇളവുകളും ചർച്ചകളിൽ
പ്രധാനമന്ത്രിയുടെ ഗാരന്റി സന്ദേശം എല്ലാ പള്ളികളിലും എത്തുന്നുവെന്ന് പിസി ഉറപ്പാക്കും; ചെറുതും വലുതുമായ ക്രൈസ്തവ സഭകളുടെ തലവന്മാരുമായും അൽമായ പ്രമുഖരുമായും ആശയ വിനിമയത്തിന് പ്രത്യേക ടീം; ന്യൂനപക്ഷ ക്ഷേമം ചർച്ചയാക്കി വോട്ട് നേടാൻ ബിജെപി