Politicsകേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിന് എതിരെ യോജിച്ച പ്രക്ഷോഭം വേണമെന്ന് മുഖ്യമന്ത്രി; ഡൽഹിയിലെ സമരത്തിന് പ്രതിപക്ഷത്തെയും ഒപ്പം കൂട്ടാൻ ശ്രമം; എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്നും മുന്നണിയിൽ ആലോചിച്ച് മറുപടി പറയാമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി15 Jan 2024 11:41 PM IST
Politicsതൃശൂർ എടുക്കാൻ സുരേഷ് ഗോപി വന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ടി എൻ പ്രതാപൻ; മോദിയെ കളത്തിലിറക്കി ബിജെപി ശക്തിപ്രകടനം നടത്തിയപ്പോൾ ഖാർഗെയെ ഇറക്കി ഫെബ്രുവരി 3 ന് മഹാസമ്മേളനം നടത്താൻ കോൺഗ്രസ്; ഖാർഗെ ബൂത്ത് ഭാരവാഹികളുമായി നേരിട്ട് സംവദിക്കുംമറുനാടന് മലയാളി15 Jan 2024 11:13 PM IST
Politicsപ്രതാപൻ തുടരും, പ്രതാപത്തോടെ, യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെ വിജയിപ്പിക്കുക; തൃശൂർ വെങ്കിടങ്ങിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്ത്; പേരെഴുതിയത് ശരിയായില്ലെന്ന് പറഞ്ഞ് ചുവരെഴുത്ത് മായ്പ്പിച്ച് എം പിമറുനാടന് മലയാളി15 Jan 2024 10:29 PM IST
Politicsഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇരിക്കൂർ എം.എൽഎയുടെ സഹോദരന് ഇ.ഡി നോട്ടിസ്; ഈമാസം 18 ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം; മോദി സർക്കാരിനെതിരെ പോരാട്ടം നടത്തിയതിന് തനിക്കെതിരെ പ്രതികാര നടപടിയെന്ന് രാജീവ് ജോസഫ്അനീഷ് കുമാര്15 Jan 2024 7:32 PM IST
Politicsലിഫ്റ്റിൽ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും; തെലുങ്കാന രജിസ്ട്രേഷനുള്ള ബസിൽ കോൺഫറൻസ് റൂമും ശുചിമുറിയും അടക്കമുള്ള സൗകര്യങ്ങൾ; ഇനിയുള്ള രണ്ട് മാസം രാഹുൽ ഗാന്ധി ഉറങ്ങുക കണ്ടെയ്നറുകളിൽ; പൊതു തിരഞ്ഞെടുപ്പിൽ 'ഭാരത് ജോഡോ ന്യായ് യാത്ര' ഊർജ്ജമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്മറുനാടന് ഡെസ്ക്15 Jan 2024 1:53 PM IST
Politicsലോക്സഭാ തെരഞ്ഞെടുപ്പു കഴിയും വരെ ഗവർണറുമായി അനുരഞ്ജനമില്ല; ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരാകാൻ സിപിഎമ്മിന്റെ ശ്രമം; ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സിപിഎം; എസ്എഫ്ഐയെ കൂടാതെ പട്ടികജാതി ക്ഷേമസമിതിയും സമരവുമായി കളത്തിലിറങ്ങുംമറുനാടന് മലയാളി15 Jan 2024 12:25 PM IST
Politicsമുഖ്യമന്ത്രിയുടെ വീട്ടിലും ഇഡിയെത്തും, ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും; എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരും; ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം: മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രൻമറുനാടന് ഡെസ്ക്14 Jan 2024 11:33 PM IST
Politicsഅയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വിദേശരാജ്യങ്ങളിൽ നിന്നും വിശിഷ്ടാതിഥികൾ; 55 രാജ്യങ്ങളിൽ നിന്നും അംബാസഡർമാരും പാർലമെന്റംഗങ്ങളും ഉൾപ്പെടെ നൂറോളം പ്രമുഖർ പങ്കെടുക്കും; പ്രതിഷ്ഠ ചടങ്ങിൽ 'രാമായണ' നൃത്ത നാടകവുമായി ഹേമാ മാലിനിമറുനാടന് മലയാളി14 Jan 2024 11:30 PM IST
Politics'ഇനി വികസനത്തിന്റെ പാതയിലൂടെ നടക്കാൻ തീരുമാനം'; കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ; മുരളി ദേവ്റയുടെ എൻഡിഎ സ്ഥാനാർത്ഥിയായി മുംബൈ സൗത്ത് സീറ്റിൽ മത്സരിച്ചേക്കുംമറുനാടന് മലയാളി14 Jan 2024 10:28 PM IST
Politicsസ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമില്ല; നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല; കൂടുതൽ സ്ത്രീകൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാതിനിധ്യം കൊടുക്കണം; സ്ത്രീകളെ മുന്നിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്; കെ കെ ശൈലജ പറയുന്നുമറുനാടന് മലയാളി14 Jan 2024 10:05 PM IST
Politicsരാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ തുടക്കം; തൗബാലിൽ ഫ്ളാഗ് ഓഫ് ചെയ്തു മല്ലികാർജ്ജുൻ ഖാർഗെ; ഇന്ത്യാ മുന്നണി നേതാക്കളും ചടങ്ങിനെത്തി; ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് രാഹുലിന്റെ യാത്ര ഊർജ്ജമാകുമോ?മറുനാടന് ഡെസ്ക്14 Jan 2024 9:31 PM IST
Politicsലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും; കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയും കർണാടകയും പരിഗണനയിൽ; രാഹുൽ വയനാടിന് പുറമെ വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന നിർദ്ദേശം; സോണിയാ ഗാന്ധി വീണ്ടും റായ്ബറേലിയിൽ? ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങൾ ചർച്ചയാകുന്നുമറുനാടന് മലയാളി14 Jan 2024 7:54 PM IST