Politics - Page 120

ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തർ; യഥാർഥ ഭക്തർ ആരും ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല; രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്‌നമല്ല; നടക്കുന്നത് വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി
റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്; താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് ആവശ്യം; കേന്ദ്രത്തെ പഴിച്ച് മന്ത്രി; കേന്ദ്ര സർക്കാരിന്റെ വിവിധ കരാറുകളാണ് റബർ വില തകർച്ചക്കുള്ള കാരണമെന്ന് പി പ്രസാദ്
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാവുക നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ? താമര പാർട്ടിയിൽ ജനപക്ഷം ലയിച്ചാൽ മോദി ഗാരന്റിയുമായി വോട്ട് ചോദിക്കുക പൂഞ്ഞാറിലെ നേതാവ്; ക്രൈസ്തവരെ അടുപ്പിക്കാൻ പിസി മോഡൽ
മുഖ്യമന്ത്രി കോപം തിരിച്ചറിഞ്ഞ് അതിവേഗ ചോദ്യം പിൻവലിക്കൽ; അസുഖം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സമ്മേളനത്തിന് സലാം എത്തിയതുമില്ല; അമ്പലപ്പുഴയിലെ വിശ്വസ്തനെ രക്ഷിച്ചെടുക്കാൻ സജി ചെറിയാൻ രണ്ടും കൽപ്പിച്ച് രംഗത്ത്; വാസവന്റെ കരുതൽ ആലപ്പുഴയിൽ സജീവ ചർച്ച
തിരുവനന്തപുരത്ത് താൻ തന്നെ സ്ഥാനാർത്ഥി ആകുമെന്ന് കരുതുന്നു; മനസ്സുകൊണ്ട് തയ്യാറെടുത്തെന്നും ശശി തരൂർ; ഇത്തവണ സംസ്ഥാനത്ത് 20 സീറ്റും കിട്ടാൻ സാധ്യത ഉണ്ടെന്നും എംപി
കെ.സുരേന്ദ്രന്റെ കേരളപദയാത്ര ജില്ല വിടും മുൻപെ കണ്ണൂരിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി കണ്ണൂർ ജില്ലാകമ്മിറ്റിയംഗം ധനേഷ് മൊത്തങ്ങ സി പി എമ്മിൽ ചേർന്നു; സ്വീകരണമൊരുക്കി എം വി ജയരാജനും നേതാക്കളും