Politicsപാർട്ടിയിൽ നിന്ന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല; മലയാളം മാധ്യമത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്; തന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് കെട്ടിച്ചമച്ചത്; വിവാദ വാർത്തയിൽ പ്രതികരണവുമായി വൃന്ദാ കാരാട്ട്മറുനാടന് ഡെസ്ക്13 Jan 2024 7:42 PM IST
Politicsഎം ടി. കേരള സിപിഎമ്മിനോട് പറഞ്ഞത് മുമ്പ് മഹാശ്വേത ദേവി ബംഗാളിൽ പറഞ്ഞതിന് സമാനം; സിപിഎം ജീർണത ബാധിച്ച പാർട്ടി; സംഘ്പരിവാറിന്റെ വഴികളിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്; കേരളത്തിൽ ഫാസിസത്തിന്റെ മുഖം തന്നെയാണ് സിപിഎമ്മിന്: വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി13 Jan 2024 7:29 PM IST
Politicsഎക്സാലോജിക്കിന് എതിരായ അന്വേഷണം; തനിക്കൊന്നും അറിഞ്ഞുകൂടെന്ന് ഇ.പി.ജയരാജൻ; ഭാര്യക്കെതിരായ ആരോപണത്തിൽ വീണ്ടും മൗനവ്രതത്തിലായി മന്ത്രി മുഹമ്മദ് റിയാസും; ഒഴിഞ്ഞു മാറി എ കെ ബാലനും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര നീക്കത്തിൽ സിപിഎമ്മിന് ആശങ്കമറുനാടന് മലയാളി13 Jan 2024 5:23 PM IST
Politicsമന്ത്രി മുഹമ്മദ് റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചിരിക്കയാണോ? സ്വർണ്ണക്കടത്തിലും കരുവന്നൂരിലും സിപിഎം ധാരണ; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു; എക്‌സാലോജിക്കിന് എതിരായ കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വി ഡി സതീശൻമറുനാടന് മലയാളി13 Jan 2024 5:04 PM IST
Politicsസിപിഎം സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; കാരാട്ടിന്റെ ഭാര്യ മാത്രമായി കണ്ടു; രാഷട്രീയ ഭിന്നതകളുടെ കാലത്ത് ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ ഗോസിപ്പുകൾ വന്നു; സഖാക്കളുമായുള്ള ബന്ധത്തിൽ കൂടുതൽ ബോധവതിയാവാൻ നിർബന്ധിതയായി; തുറന്നുപറച്ചിലുമായി വൃന്ദ കാരാട്ട്മറുനാടന് ഡെസ്ക്13 Jan 2024 3:43 PM IST
Politicsഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നിശ്ചയിച്ചത് വിധി; ക്ഷേത്രം നിർമ്മിക്കാൻ തന്റെ ഭക്തനായ മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ; രഥയാത്ര നടത്തിയ താൻ പ്രസ്ഥാനത്തിന്റെ സാരഥി മാത്രം; ക്ഷേത്രം മോദി സമർപ്പിക്കുമ്പോൾ, അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഓരോ ഇന്ത്യൻ പൗരനെയും; തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച പഴയ സഹരഥയാത്രികനെ അഭിനന്ദിച്ച് എൽ കെ അദ്വാനിയുടെ ലേഖനംമറുനാടന് മലയാളി13 Jan 2024 5:08 AM IST
Politicsഎം ടിയുടേത് അളന്നു മുറിച്ചുള്ള അസ്ത്രം പോലുള്ള പ്രസംഗം; പിണറായി സ്തുതി പാടുന്നവർ കേൾക്കേണ്ട പ്രസംഗമെന്ന് ഇടുതു കേന്ദ്രങ്ങളിൽ നിന്നും വിമർശനം; ക്യാപ്‌സ്യൂളുകൾ ഒന്നും ഏൽക്കാത്തതിനാൽ വിവാദം സിപിഎം കണ്ടില്ലെന്ന് നടിക്കും; എം ടി പറഞ്ഞതിൽ പുതുമയില്ല; അതിനാൽ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്ന നിലപാടിൽ പാർട്ടിമറുനാടന് മലയാളി12 Jan 2024 11:28 PM IST
Politicsഎം ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്, അത് ബധിരകർണങ്ങളിൽ പതിക്കരുത്; സർക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് എം ടിയുടെ വാക്കുകൾ വഴിവിളക്കാകണം; വിമർശിച്ചു വി ഡി സതീശൻ; വീണുകിട്ടിയ ആയുധം ഉപയോഗിക്കാൻ പ്രതിപക്ഷംമറുനാടന് മലയാളി12 Jan 2024 7:07 PM IST
Politicsമാർ റാഫേൽ തട്ടത്തിലിനെ സന്ദർശിക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ ക്രൈസ്തവ സഭകൾക്കുള്ള 'മോദി ഗാരന്റി' അറിയിക്കാൻ; അടുത്ത മാസം തിരുവനന്തപുരത്തും മോദി എത്തിയേക്കും; സുരേഷ് ഗോപിയുടെ വീട്ടിലെ കല്യാണം കൂടാൻ പ്രധാനമന്ത്രി എത്തുന്നത് കേരളത്തിലെ വോട്ടുറപ്പിക്കാൻമറുനാടന് മലയാളി12 Jan 2024 2:39 PM IST
Politicsസമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകർ ഉണ്ട്! ആ അന്തുകൊള്ളുന്നത് മുസ്ലിം ലീഗിന്; സാദിഖലി തങ്ങൾക്കും സത്താർ പന്തല്ലൂരിന്റെ ഒളിയമ്പ്; സമസ്ത-ലീഗ് പോര് ശക്തമാക്കി പ്രകോപന പ്രസംഗവുംമറുനാടന് മലയാളി12 Jan 2024 2:21 PM IST
Politicsമലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർ എസ് എസും മറ്റ് ചിലരും ആക്ഷേപിച്ചു; 60-കളിൽ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; എങ്ങനേയും ലീഗിനെ അടുപ്പിക്കാൻ പിണറായി; മലപ്പുറം പിടിക്കാൻ സിപിഎം പദ്ധതി തയ്യാറാക്കുമ്പോൾമറുനാടന് മലയാളി12 Jan 2024 12:00 PM IST
Politics'എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ പിണറായി വിജയനെയോ ഉദ്ദേശിച്ചല്ല; റഷ്യയിലേത് അടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും': പ്രസംഗം മാധ്യമങ്ങൾ വിവാദം ആക്കുന്നതിൽ അർഥമില്ലെന്നും എംടിമറുനാടന് മലയാളി12 Jan 2024 4:45 AM IST