Politicsഅറുപതുകളിൽ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു; അന്ന് മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് ആക്ഷേപിച്ചു; ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി; ദേശാഭിമാനി പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎൽഎമറുനാടന് മലയാളി12 Jan 2024 4:09 AM IST
Politicsരാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച്; രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്ക് എതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്; എം വി ഗോവിന്ദന് എതിരെ വക്കീൽ നോട്ടീസ് അയയ്ക്കുംമറുനാടന് മലയാളി12 Jan 2024 3:37 AM IST
Politicsഎം ടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെ; രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണം; പ്രസംഗം ദുർവ്യാഖ്യാനം ചെയ്തത് ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവർ; പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധന എന്നും ഇ പി ജയരാജൻമറുനാടന് മലയാളി12 Jan 2024 1:16 AM IST
Politicsഅയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം; ആർഎസ്എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ; പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളിമറുനാടന് മലയാളി11 Jan 2024 11:37 PM IST
Politicsഞാൻ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി; 58 വർഷം പാർട്ടിക്കൊപ്പം നടന്നിട്ടും നീതി ലഭിച്ചില്ല; ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ; ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറി; നേതൃത്വത്തിനെതിരെ സിപിഐ നേതാവ് പി രാജുമറുനാടന് മലയാളി11 Jan 2024 11:09 PM IST
Politicsമണിപ്പൂർ സർക്കാർ സുരക്ഷാപ്രശ്‌നം ഉയർത്തി കടുത്ത ഉപാധികൾ വച്ചതോടെ ഭാരത് ജോഡോ ന്യായ യാത്രയുടെ വേദി മാറ്റി; യാത്ര ഇംഫാലിൽ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി; നിലപാട് കടുപ്പിച്ച് അസം സർക്കാരും; രണ്ടിടത്ത് രാത്രി താമസത്തിന് അനുമതി നിഷേധിച്ചുമറുനാടന് മലയാളി11 Jan 2024 10:10 PM IST
Politicsരാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം; നിലപാട് മാറ്റത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്ന് എം വി ഗോവിന്ദൻ; രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻ.എസ്.എസ്. നിലപാട് തള്ളിമറുനാടന് മലയാളി11 Jan 2024 9:34 PM IST
Politicsരാഹുലിന് ജാമ്യം നിഷേധിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളെയും പൊലീസ് ഉപയോഗിച്ചു; ആർഎംഒയെ സ്വാധീനിച്ച് ബിപി റിപ്പോർട്ട് അട്ടിമറിച്ചു; പരിശോധിക്കുന്ന ഡോക്ടർ റിപ്പോർട്ട് നൽകുന്നതിന് പകരം ആർഎംഒ നോർമൽ ആണെന്ന് റിപ്പോർട്ട് തിരുത്തി എഴുതിച്ചു; പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് ഗുരുതര ആരോപണംമറുനാടന് മലയാളി11 Jan 2024 7:44 PM IST
Politicsഉദ്ഘാടനത്തിന് ക്ഷണം ഞാനെന്ന വ്യക്തക്കല്ല ലഭിച്ചത്, മരിച്ചുപോയ അച്ഛനോടുള്ള ആദരം കൂടിയാണ്; എനിക്കെന്റെ പുത്രധർമ്മം നിർവഹിക്കണം; ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ മന്ത്രി; അയോധ്യയിൽ പോകുമെന്ന് വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്മറുനാടന് ഡെസ്ക്11 Jan 2024 6:43 PM IST
Politicsകോൺഗ്രസ് സ്വീകരിച്ചത് മതേതര നിലപാട്; പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് വിലക്കില്ല; അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും കോൺഗ്രസ്; കേരളവുമായി ബന്ധമില്ലെന്നും വിശദീകരണം; കോൺഗ്രസിന് 'ശങ്കരാചാര്യന്മാർ' പ്രതീക്ഷയാകുമ്പോൾമറുനാടന് മലയാളി11 Jan 2024 1:09 PM IST
Politics70 കഴിഞ്ഞവരെ മത്സരിപ്പിക്കേണ്ടെന്ന പൊതു നയം രാജ്‌നാഥ് സിംഗിനെ വെട്ടാനുള്ള തന്ത്രമോ? മോദിക്ക് ഇളവ് നൽകുമ്പോൾ പല പ്രമുഖർക്കും ലോക്‌സഭാ മത്സരത്തിന് അവസരം നഷ്ടമാകും; 100 സ്ഥാനാർത്ഥികൾ ഫെബ്രുവരിയിൽ; തൃശൂരിൽ സുരേഷ് ഗോപി് തന്നെ; ബിജെപി ലക്ഷ്യം മിഷൻ 400മറുനാടന് മലയാളി11 Jan 2024 12:53 PM IST
Politicsരാഷ്ട്രീയത്തിന്റെ പേരിൽ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ; മുഖ്യമന്ത്രിയുടെ ഉപദേശം തള്ളി ഇടതു മന്ത്രി അയോധ്യയിൽ എത്തുമോ? എൻഎസ് എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ മന്ത്രി ഗണേശ് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ?മറുനാടന് മലയാളി11 Jan 2024 12:31 PM IST