Politics - Page 123

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദ; ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമ; ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്
രാഹുൽ മാങ്കൂട്ടത്തിലിനെ പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് സ്‌ട്രോക്കിന്റെ ആരംഭ ലക്ഷണങ്ങളെന്ന്; അസുഖ കാര്യത്തിൽ എം വി ഗോവിന്ദൻ പറഞ്ഞത് ക്രൂരമായ വിവരക്കേട്; യൂത്ത് കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ
രാജീവ് ഗാന്ധിയുടെ റെക്കോഡ് പൊട്ടിക്കാൻ ഒരുങ്ങി ബിജെപി; കോൺഗ്രസിന്റെ 414 സീറ്റെന്ന കടമ്പ കടക്കാൻ പുതിയ തന്ത്രങ്ങളുമായി ദേശീയ നേതൃത്വം; മറ്റുപാർട്ടികളിലെ സ്വാധീന ശേഷിയുള്ള നേതാക്കളെയും എംപിമാരെയും അടർത്തി മാറ്റി ബിജെപിയിലേക്ക് കൊണ്ടുവരും
ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി; ഷിൻഡെ പക്ഷം എംഎ‍ൽഎമാരെ അയോഗ്യരാക്കാനാകില്ലെന്ന് സ്പീക്കറുടെ വിധി; ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്നും രാഹുൽ നർവേക്കർ; ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും
കലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ തീരുമാനം; എം.വി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാൾ; പിണറായിയെ താഴെ ഇറക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; സംസ്ഥാനത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീരുമാനമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്; പിന്നോട്ടില്ലെന്നും യാത്ര ഇംഫാലിൽ നിന്നു തന്നെ ആരംഭിക്കുമെന്നും കോൺഗ്രസ്
സിപിഎം ഭീകരരുടെ പാർട്ടി; ബിജെപിയെ സഹായിക്കുകയാണ് അവർ; തൃണമൂൽ കോൺഗ്രസ് അവരോട് സഖ്യത്തിൽ ഏർപ്പെടില്ല; നിലപാടു വ്യക്തമാക്കി മമത ബാനർജി; കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരിക്കാതെ ബംഗാൾ മുഖ്യമന്ത്രി
രാഹുലിനെ ജയിലിൽ അടച്ചത് സംഘടനക്ക് ഊർജ്ജമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ്; സമരജ്വാലയുമായി യൂത്ത് കോൺഗ്രസ്, രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്; ജാമ്യത്തിനായി ഇന്ന് മേൽകോടതിയിൽ ഹർജി നൽകും; കോൺഗ്രസിന്റെ വാപൊത്തുന്ന പൊലീസ് ശൈലി കൂടുതൽ ചർച്ചയാക്കും
വിജയൻ കാണാൻ പോകുന്നതേയുള്ളൂ, രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ കയറിയത് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്; നവകേരള യാത്രയ്ക്ക് ശേഷം ഉറങ്ങിപ്പോയ യൂത്ത് കോൺഗ്രസിന് പുത്തൻ ഊർജ്ജം നൽകി രാഹുലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കും; നാളെ സെക്രട്ടേറിയറ്റ് മാർച്ച്
സി കെ ശശിധരൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; മുൻ സെക്രട്ടറി എപി ജയന്റെ ഫാം അഴിമതി റിപ്പോർട്ട് ചെയ്യാതെ സംസ്ഥാന സെക്രട്ടറി; പിന്നെ പുറത്താക്കിയത് എന്തിനെന്ന ചോദ്യവുമായി ജയൻ അനുകൂലികൾ
എംഎൽഎയുടെ ആ ചേർത്തുപിടിക്കലും രക്ഷയായില്ല! എൻ.ജി.ഓ യൂണിയൻ വനിതാ നേതാവിനെ അപമാനിക്കുവാൻ ശ്രമിച്ചെന്ന പരാതിയിൽ സംഗേഷ് ജി. നായർക്ക് സസ്‌പെൻഷൻ; സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗത്തിനെതിരെ നടപടി എടുത്തത് ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ
ഒ രാജഗോപാലിന്റേത് സന്യാസ ജീവിതം; പാർട്ടി പറഞ്ഞിട്ടാകാം അദ്ദേഹം നിലപാട് മാറ്റിയത്; രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു; അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു; ബിജെപി നേതാവിന്റെ പ്രസ്താവനയിൽ ശശി തരൂരിന്റെ പ്രതികരണം