ASSEMBLY - Page 11

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുമുള്ള പ്രചരണം ദുരുദ്ദേശത്തോടെ; ട്രഷറി മുഴുവൻ സമയവും സജീവം; മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര അടക്കം എല്ലാം യു.ഡി.എഫ് കാലവുമായി താരതമ്യം ചെയ്ത് പരിശോധിക്കാൻ തയ്യാറെന്ന് വെല്ലുവിളിയും; ബജറ്റ് പ്രസംഗത്തിൽ പ്രതിപക്ഷത്തെ കുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകും; ചന്ദന നയത്തിൽ ഇളവുകൾ വരുത്തുമെന്ന് ബജറ്റ് പ്രസംഗം; മനുഷ്യ-വന്യജീവി സംഘർഷത്തിനും 48.85 കോടിയുടെ പാക്കേജ്; നാടുകാണിയിൽ സ്വകാര്യ ടൈഗർ സഫാരി പാർക്കും; തീരശോഷത്തെ നേരിടാൻ പുനർഗേഹവും വരും
വിഴിഞ്ഞം തുറമുഖത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും; കെ റെയിൽ അടഞ്ഞ അധ്യായല്ല, കേന്ദ്രവുമായി ചർച്ചകൾ തുടരും; ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ ബിരുദം നേടിയാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം; കാർഷികമേഖലയ്ക്ക് 1698.30 കോടി രൂപ: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം; നികുതി ഇളവുകൾ നൽകി സ്വകാര്യ സർവ്വകലാശാലകൾ എത്തിക്കും; പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി; വിദേശ സർവ്വകലാശാല കാമ്പസും എത്തിക്കും; വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം
100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ; യുപിക്ക് അത് 46ഉം; കേന്ദ്രത്തിന്റെ അവഗണ പാരമ്യത്തിൽ; പ്ലാൻ ബി ആലോചന സജീവം; ക്ഷേമ പെൻഷൻകാരെ മുന്നിൽ നിർത്തി മുതലെടുപ്പിനും ശ്രമം; ഡൽഹി സമരത്തിന് ഏവരുടേയും പിന്തുണ വേണം; മോദി സർക്കാരിനെതിരെ കേരളാ ബജറ്റ്
ബാലഗോപാലിന്റേത് ചൈനീസ് മോഡൽ നവകേരള വികസന സ്വപ്നം; ഭാവി കേരളത്തിന്റെ വികസന കവാടം വിഴിഞ്ഞമാകും; മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം; കൊച്ചി ഷിപ്പിയാർഡിനും 500 കോടി; കെ റെയിലിലും ശ്രമം തുടരും; തിരുവനന്തപുരത്ത് മെട്രോയും
തകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി