ASSEMBLY - Page 40

സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ ആദ്യ ദിവസം നിയമസഭയിൽ ഉയർന്നില്ല; ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയും പറയേണ്ടി വന്നില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ ആദ്യ ദിനം സഭ സ്തംഭിച്ചു; മാധ്യമ പ്രവർത്തകർക്ക് ക്യാന്റീനിൽ പോലും വിലക്ക്; പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണാതിരിക്കുമ്പോൾ
സഭയിൽ പ്രതിപക്ഷ ബഹളം തുടരവേ സഭാ ടിവിയിലെ ക്യാമറയിൽ തിരിഞ്ഞത് മുഖ്യമന്ത്രിയുടെ നേർക്ക്; പശ്ചാത്തലത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ മുദ്രാവാക്യം വിളിയും; സെൻസറിംഗിന് സമാനമായ നിയന്ത്രണം സഭയിൽ; മാധ്യമങ്ങൾക്ക് ലഭിച്ചത് തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രം; സഭയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് സ്പീക്കറും
പ്രതിപക്ഷ പ്രതിഷേധം കാണാത്ത സഭാ ടിവി; മുദ്രാവാക്യം വിളികളും ബാനറുകളും കാട്ടി പ്രതിഷേധിക്കുമ്പോൾ സഭാ ടിവിയിൽ കണ്ടത് ഭരണ പക്ഷ മുഖങ്ങൾ മാത്രം; കറുപ്പ് ഷർട്ടിട്ടെത്തി സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭയിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യ കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങൾ; ഇത് സിനിമയെ വെല്ലും തിരക്കഥ; പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു
60,000 കോടി മാത്രം വാർഷിക വിറ്റുവരവുള്ള എംപി; തിരഞ്ഞെടുപ്പിൽ ചെലവായത് 30 കോടി; പാർലമെന്റിൽ ഐപിഎൽ എംപിമാരും ബിപിഎൽ എംപിമാരും ഉണ്ട്; ആദ്യമായി ലോക്‌സഭയിൽ എത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചെന്ന് സ്പീക്കർ എം ബി രാജേഷ്
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ?പുതിയ വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോ? സ്വപ്‌നയ്ക്ക് എതിരെ ഗൂഢാലോചനാ കേസെടുത്തോ? സഭയിൽ മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കാൻ ചോദ്യശരങ്ങളുമായി പ്രതിപക്ഷം റെഡി
പ്രവാസികളിൽ നിന്ന് എന്തുകിട്ടും എന്ന് മാത്രമാണ് നോട്ടം; അതിനാണ് പാഴ്‌ച്ചെലവും ധൂർത്തും ആർഭാടവുമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത്; ഭക്ഷണം കഴിക്കാനായി വരുന്നവരാണെന്ന് പോലും അധിക്ഷേപം; ലോക കേരളസഭയ്ക്ക് എതിരെ നിർഭാഗ്യകരമായ പ്രചാരണമെന്ന് സ്പീക്കർ
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്റെ പിൻഗാമിയായി ഉമാ തോമസ്; ഇനി തൃക്കാക്കരയുടെ എംഎൽഎ; സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിക്കുമെന്നും എംഎൽഎ
പൊതുരംഗത്തുള്ള സ്ത്രീകളെയും വനിതാ പത്രപ്രവർത്തകരെയും സംരക്ഷിക്കാൻ പ്രത്യേക നിയമം വേണം; വ്യക്തിഹത്യയാണ് ഏറ്റവും വലിയ ആയുധം; സ്ത്രീ ശാക്തീകരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം എന്നും കേരള നിയമസഭയിൽ കനിമൊഴി എംപി
സിൽവർ ലൈനിൽ പ്രക്ഷുബ്ധമായി സഭ; ജനകീയ സമരങ്ങൾക്ക് ഐക്യദാർഡ്യവുമായി ബാനറുകളുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമെന്നും സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശൻ; നടുക്കളത്തിലിറങ്ങി സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
സിൽവർ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി നൽകാനില്ല; സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്; കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം; ഗതാഗത മന്ത്രിയെ സഭയിൽ പൊളിച്ചടുക്കി വി ഡി സതീശൻ
ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയെന്ന് വി ഡി സതീശൻ; പ്രതിപക്ഷനേതാവ് കെഎസ്‌യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുന്നു വെന്ന് മുഖ്യമന്ത്രിയും; നിയമ സഭയിൽ പിണറായിയും സതീശനും തമ്മിൽ വാക്പോര്; മുഖ്യമന്ത്രിയുടെ വാക്കുകൾ ഗുണ്ടകൾക്ക് പ്രചോദകമെന്ന് പ്രതിപക്ഷം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് സിപിഎം നേതാവിന്റെ മകൻ നൽകിയ ക്വട്ടേഷൻ; യഥാർത്ഥ ഗൂഢാലോചന പുറത്ത് വരുമോയെന്ന് സർക്കാരിന് ഭയം; കേസ് സിബിഐ അന്വേഷിക്കണമെന്ന് വി.ഡി.സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു