ASSEMBLY - Page 41

സിൽവർ ലൈൻ നിയമസഭയിൽ; അടിയന്തര പ്രമേയത്തിൽ ചർച്ച; സർക്കാരിന്റെ പൊങ്ങച്ച പദ്ധതി; സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്നും പ്രമേയം അവതരിപ്പിച്ച് പി സി വിഷ്ണുനാഥ്; നടന്നത് സാമൂഹിക അതിക്രമമെന്നും പ്രതിപക്ഷം; ആരെതിർത്താലും നടപ്പാക്കുമെന്ന് ഷംസീർ
കാർഷിക മേഖലയിലെ സബ്‌സിഡി വിതരണത്തിന്റെ ചുമതല; വിവിധ മേഖലകളിലെ ഇടപെടലിനായി അനുവദിച്ചത് 22.5 കോടി രൂപ;  പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാനും നിർദ്ദേശം; സഹകരണമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് സംസ്ഥാന ബജറ്റ്
പ്രായോഗിക സമീപനവും വികസനകാഴ്‌ച്ചപ്പാടമുള്ള ബജറ്റ്; സംസ്ഥാന ബജറ്റിൽ ധനമന്ത്രിയെ പുകഴ്‌ത്തി മുഖ്യമന്ത്രി;  ബജറ്റിലുള്ളത് പരിസ്ഥിതി സൗഹൃദം മുന്നിൽ കണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വീക്ഷണം; ശ്രദ്ധേയ പ്രഖ്യാപനങ്ങളെ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണം
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖൻ സഖാവ് കൃഷ്ണപിള്ളയ്ക്ക് വൈക്കത്ത് സ്മാരകം; കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് കണ്ണൂരിലെ ചിറയ്ക്കലിൽ സാംസ്‌കാരിക കേന്ദ്രം; ഗുരുവായൂരിലെ യഥാർത്ഥ നായകന് വീണ്ടും അവഗണന; ബാലഗോപാലിന്റെ ബജറ്റും കേളപ്പനെ കണാതെ പോകുമ്പോൾ
വില കൂടുക ഇരുചക്ര വാഹനം അടക്കം എല്ലാ വണ്ടികൾക്കും; ഭൂമി വാങ്ങുന്നതിനും ചെലവ് കൂടും; വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഡീസൽ വണ്ടികൾക്ക് നിരുത്സാഹവും; 15 വർഷം കഴിഞ്ഞ വണ്ടികൾക്കെല്ലാം 50 ശതമാനം ഹരിത നികുതി; നിത്യോപയോഗ സാധനങ്ങളിൽ തൊട്ടില്ല; കാരവാൻ ടൂറിസത്തിനും ഇളവ്
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയവർക്ക് തുടർപഠന സഹായം; 10 കോടി ബജറ്റിൽ വകയിരുത്തി;വിദേശത്തെ മലയാളി വിദ്യാർത്ഥികളുടെ ഡാറ്റാബാങ്ക്;ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമാറ്റം; ഹ്രസ്വകാല കോഴ്‌സുകൾക്ക് 20 കോടി
വാഹനവും ഭൂമിയും വരുമാന വർദ്ധനവിന്; മദ്യത്തിലും എക്‌സൈസ് നികുതിയിലും തൊട്ടില്ല; രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം; ആദ്യ സമ്പൂർണ്ണ ബജറ്റ് ബാലഗോപാൽ നോക്കി വായിച്ചത് ഐപാഡിലും; അടിസ്ഥാന വികസനവും സാമൂഹിക ഉന്നമനവും ലക്ഷ്യം; ക്ഷേമ പെൻഷൻ കൂട്ടിയതുമില്ല; ബാലഗോപാലിന്റെ ബജറ്റിൽ നിറയുന്നത് പ്രതീക്ഷകൾ
ഭൂമിയുടെ ന്യായ വിലയിൽ പത്ത് ശതമാനം; രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി; പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം ഉയർത്തി; ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കും; അടിസ്ഥാന ഭൂനികുതിയും കൂട്ടും; ബജറ്റിൽ വരുമാന വർദ്ധനവിന് വാഹനവും ഭൂമിയും
മെഡിക്കൽ കോളേജിനും ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്യൂട്ടിനുമായി 287 കോടി; തോന്നയ്ക്കലിലെ നൂതന ലാബോറട്ടറിക്കും വാക്‌സിൻ ഗവേഷണത്തിനും അൻപത് കോടി; മലബാർ ക്യാൻസർ സെന്ററിന്റെ രണ്ടാംഘട്ട വികസനവും ദ്രൂതഗതിയിൽ; പാലിയേറ്റിവ് രംഗത്തിനും കൈത്താങ്ങ്; ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
ആധുനിക സംവിധാനങ്ങളോടെ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും; റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി; ഭൂപരിഷ്‌ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും; നെൽകൃഷി താങ്ങു വില കൂട്ടി; അഷ്ടമുടി-വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി; കർഷകർക്കും ബജറ്റിൽ പ്രതീക്ഷകൾ
കെ റെയിലുമായി മുമ്പോട്ട് തന്നെ; സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വഴി 2000 കോടി അനുവദിക്കും; കേന്ദ്രാംഗീകാരം കിട്ടാത്ത ശബരനി വിമാനത്താവളത്തിന് വീണ്ടും ഡിപിആർ പഠനത്തിന് രണ്ട് കോടി; കെ എസ് ആർ ടി സിക്ക് ആയിരം കോടിയിൽ അധികം സഹായം; വീട്ടമ്മമാർക്ക് സമ്മാനമായി വർക്ക് നിയർ ഹോമും
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ; ഐടി ഇടനാഴികളിൽ 5 ജി  ലീഡർഷിപ്പ് പാക്കേജ്; കണ്ണൂരിൽ ഐടി പാർക്ക്; 140 മണ്ഡലങ്ങളിലും സ്‌കിൽ പാർക്കുകൾ; വ്യവസായ വളർച്ചയ്ക്ക് സ്വകാര്യ നിക്ഷേപവും; വികസനത്തിൽ പുതു നയം പറഞ്ഞ് ബാലഗോപാലിന്റെ ബജറ്റ്