ASSEMBLY - Page 39

ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളിൽ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് അപമാനം; വാൽ മുറിച്ചോടുന്ന പല്ലി കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി; ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്യുന്ന കൊറിയർ സർവീസാണോ സർക്കാരെന്ന് കെ കെ രമ എംഎൽഎ
സ്വപ്‌ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യുസി; കമ്പനി ഡയറക്ടർ ജേക് ബാലകുമാർ തനിക്ക് മെന്ററെ പോലെയെന്ന് മകൾ വീണ കുറിച്ചത് മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയുമോ? ക്ലിഫ് ഹൗസിൽ സ്വപ്ന നിത്യ സന്ദർശകയാണെന്ന കാര്യം നിഷേധിക്കാൻ കഴിയുമോ എന്നും മാത്യു കുഴൽനാടൻ
വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളെന്ന് പറഞ്ഞിട്ട് ഇപ്പോൾ മീറ്റർ ഒന്നിന് ഒരു പൊലീസ്; മുഖ്യമന്ത്രിക്ക് സഭയിൽ പരിഹാസിച്ചു എൻ ഷംസുദ്ദീൻ എംഎൽഎ; ഇവർക്ക് വേണ്ടത് പിണറായി വിജയന്റെ ശിരസാണ്; ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പ്രതിപക്ഷമെന്ന് പി ബാലചന്ദ്രൻ എംഎൽഎ
സ്വപ്നയുടെ ശബ്ദരേഖയിൽ ഉണ്ടായിരുന്നത് പഞ്ചാര വർത്തമാനം, ഷാജ് കിരൺ ഞങ്ങളുടെ ദല്ലാളല്ല; ചെന്നിത്തലയും സതീശനും കുമ്മനവും ഷാജ് കിരണിനൊപ്പം നിൽക്കുന്ന ചിത്രം സഭയിൽ ഉയർത്തി കാണിച്ചു വി ജോയി എംഎൽഎ
ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടി, മാധ്യമവിലക്കെന്ന വാർത്തകൾ ആസൂത്രിതം; നിയമസഭാ നടപടികളുടെ സംപ്രേഷണം സഭാ ടി വി യിലൂടെ മാത്രം; ദൃശ്യങ്ങൾ ആക്ഷേപഹാസ്യ പരിപാടിക്ക് ഉപയോഗിക്കരുത്; റൂളിംഗുമായി സ്പീക്കർ
സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ
മോദി സർക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങൾക്കെതിരേ അന്ന് എംപിയായിരുന്നപ്പോൾ പ്രതികരിച്ചു; എം.ബി രാജേഷ് സ്പീക്കറായപ്പോൾ ഇന്ന് നിയമസഭയിലും നിയന്ത്രണം; നിലപാടിലെ വൈരുദ്ധ്യത്തിൽ വിമർശനം; നിയമസഭയിൽ മാധ്യമവിലക്കില്ലെന്ന് പ്രതികരണം
ദുബായ് യാത്രയിൽ ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയെന്നും കറൻസി അടങ്ങിയ ബാഗ് കൊടുത്തുവിട്ടെന്നും സ്വപ്‌ന; ബാഗ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി; ബാഗ് കാണാതെ പോകാത്തതുകൊണ്ട് കറൻസി കടത്തി എന്ന ചോദ്യവും ഉദിക്കുന്നില്ല; സഭയിൽ രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി
നിയമസഭയിൽ മൊബൈൽ ചിത്രീകരണം ചട്ടവിരുദ്ധം; ചില മാധ്യമങ്ങൾ ഇത്തരത്തിൽ ദൃശ്യം പകർത്തിയത് പരിശോധിക്കും; സഭയിൽ മാധ്യമ വിലക്കില്ല; ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹം; പ്രചരിപ്പിച്ചത് അടിസ്ഥാനരഹിത വാർത്തകൾ എന്നും സ്പീക്കർ
അശ്വത്ഥാമാവ് വെറും ഒരു ആന പിണറായി സർക്കാരിനെ സന്തോഷിപ്പിക്കുന്ന രചന; സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ സർക്കാരിനെ കൊഞ്ഞനം കുത്തുന്ന സൃഷ്ടി; അനുവാദം ഇല്ലാതെ പുസ്തകം എഴുതിയ ജേക്കബ് തോമസിനെ പടിക്ക് പുറത്താക്കി; ശിവശങ്കറിന് എതിരായ നടപടിയിൽ നിയമസഭയിലും മുഖ്യമന്ത്രിക്ക് മൗനം
സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു; സഭയിൽ പറയാതെ പുറത്ത് പറയുന്നതാണോ ശരിയായ രീതി? പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ഗൗരവത്തോടെ കണ്ടു; എന്നിട്ടും കലാപാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി
പിണറായിയുടെ സഞ്ചാരം മോദിയുടെ അതേ വഴിയിലൂടെയാണ്; പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു; മന്ത്രിമാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; നിയമസഭക്കുള്ളിൽ സംഘർഷമുണ്ടാക്കാൻ ആസൂത്രിത നീക്കമാണ് ഭരണപക്ഷം നടത്തിയത്; സംഘ്പരിവാറിനെക്കാൾ വലിയ ഗാന്ധിഘാതകരായി സിപിഎം മാറിയെന്ന് വി ഡി സതീശൻ