ASSEMBLYഅടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ; മകൾ വീണയുടെ മെന്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിച്ച് എംഎൽഎമറുനാടന് മലയാളി1 July 2022 3:07 PM IST
ASSEMBLYവനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷംമറുനാടന് മലയാളി30 Jun 2022 12:06 PM IST
ASSEMBLYമുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് വിളിക്കാമോ എന്നു ചോദിച്ചു എ എൻ ഷംസീർ; 'പൊട്ടക്കിണറ്റിലെ തവള' എന്ന അർഥത്തിൽ അല്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരെന്നാണ് ഉദ്ദേശിച്ചതെന്ന് സതീശനും; സാകിയ ജാഫ്രിയെ സോണിയ കണ്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സമർഥിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി29 Jun 2022 7:42 AM IST
ASSEMBLYസ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ട്? സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത് ഏതു ചട്ടപ്രകാരം; രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? സർവീസ് ചട്ടലംഘനം ശിവശങ്കരന് ബാധകമല്ലേ? പ്രതിപക്ഷത്തിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രിമറുനാടന് മലയാളി29 Jun 2022 7:13 AM IST
ASSEMBLYഅക്കമിട്ടുള്ള ചോദ്യങ്ങളുമായി ഷാഫി; മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളെ കുറിച്ച് പിൻ പോയിന്റിട്ട് പ്രതിപക്ഷ നേതാവ് ; സ്വപ്നയുടെ സംഘപരിവാർ ബന്ധത്തിലൂന്നി മറുപടി; സഭയിലെ ചർച്ച കഴിയുമ്പോഴും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ബാക്കിമറുനാടന് മലയാളി28 Jun 2022 7:01 PM IST
ASSEMBLYകെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾമറുനാടന് മലയാളി28 Jun 2022 6:02 PM IST
ASSEMBLYഅതെല്ലാം മനസ്സിൽ വച്ചാമതി..വെറുതെ വീട്ടിലിരിക്കുന്നവരെക്കുറിച്ച് പറയുന്നോ?; നിങ്ങളെന്താ വിചാരിച്ചത് മോളെപ്പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമെന്നോ; അങ്ങിനെ ഒരു മെന്ററെപ്പറ്റി മകൾ പറഞ്ഞിട്ടില്ല; പച്ചക്കള്ളമാണ് നിങ്ങൾ പറയുന്നത്; വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭവേദി; സഭയിൽ പ്രതിക്ഷത്തോട് ക്ഷുഭിതനായി പിണറായി വിജയൻമറുനാടന് മലയാളി28 Jun 2022 5:02 PM IST
ASSEMBLYസ്വർണം കൊടുത്തയച്ചത് ആര്? കിട്ടിയതാർക്ക്? തീയില്ലാത്തിടത്ത് പുകയുണ്ടെന്ന് വരുത്താൻ ശ്രമം; ഇടനിലക്കാർ മുഖേന രഹസ്യമൊഴി തിരുത്താൻ ശ്രമിച്ചു എന്നത് കെട്ടുകഥ; പ്രതിയായ യുവതിക്ക് ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നത് സംഘപരിവാർ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെമറുനാടന് മലയാളി28 Jun 2022 4:27 PM IST
ASSEMBLYഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്മറുനാടന് മലയാളി28 Jun 2022 4:08 PM IST
ASSEMBLYഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും കൈക്കൂലി കൊടുത്തു എന്ന് വിശ്വസിക്കാൻ എങ്ങനെ സാധിക്കുന്നു? അതിന്റെ പറുദീസയിൽ നിന്ന് വരുന്നവരാണ് അവർ; പിണറായിയെ വീഴ്‌ത്താനുള്ള അവസാന അസ്ത്രവും പരാജയപ്പെടുമെന്നും കെ ടി ജലീൽമറുനാടന് മലയാളി28 Jun 2022 3:53 PM IST
ASSEMBLYകെ ടി ജലീൽ കൊടുത്ത കേസിൽ സാക്ഷി സരിത; ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും മുഖ്യമന്ത്രി അറിഞ്ഞില്ലേ; പുസ്തകമെഴുതിയ ശിവശങ്കറിനെ വെള്ളപൂശി; രാത്രി വൈകുവോളം ശിവശങ്കർ രാമായണം വായിക്കുകയായിരുന്നോ? മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വി ഡി സതീശൻമറുനാടന് മലയാളി28 Jun 2022 3:44 PM IST
ASSEMBLYഈ നാട്ടിൽ പ്രകാശം പരത്തിയ ഏകവ്യക്തി പിണറായി വിജയൻ; ആദ്യം ഖുറാൻ, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്; ഇതും ആസൂത്രിതം; സ്വർണക്കടത്ത് കേസിന് ഇസ്ലാമോഫോബിയ ഉണ്ട്; വി ഡി സതീശന് പവനായി ശവമായ അവസ്ഥ എന്നും എ.എൻ.ഷംസീർമറുനാടന് മലയാളി28 Jun 2022 3:26 PM IST