ASSEMBLY - Page 37

വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതല്ല സംസ്‌കാരമെന്നും മാത്യു കുഴൽനാടൻ പച്ചക്കള്ളമാണ് പറയുന്നതെന്നും ചൂടായ മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും? മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മെന്റർ വിവാദത്തിൽ എംഎൽഎയുടെ അവകാശലംഘന നോട്ടീസിൽ സ്പീക്കർ മറുപടി തേടിയതോടെ നിയമസഭ ആകാംക്ഷയിൽ
കോൺഗ്രസിന് ഇവിടെ നിൽക്കാൻ കഴിയുന്നത് എൽഡിഎഫിന്റെ കരുത്തുകൊണ്ട്; മറ്റുസംസ്ഥാനങ്ങളിൽ നടക്കുന്നത് തിരിച്ചറിയണമെന്ന് പിണറായി; 77ൽ പിണറായി ജയിച്ച് സഭയിലെത്തിയത് ആർഎസ്എസ് പിന്തുണയോടെ; ഒരു യുഡിഎഫുകാരനും ആർഎസ്എസ് പിന്തുണയിൽ ജയിച്ചിട്ടില്ല; സഭയിൽ കോർത്ത് സതീശനും പിണറായിയും
കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ രക്തസാക്ഷികളെന്ന് പറഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് വി ഡി സതീശനും; അടിയന്തര പ്രമേയത്തി അനുമതി നിഷേധിച്ചു; സഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്
കേന്ദ്രമന്ത്രിമാർ പടം എടുത്ത് പോയാൽ പോര, ദേശീയപാതകളിലെ കുഴികൾ കൂടി എണ്ണണം; കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്; അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ; സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു സ്പീക്കർ; മുഖ്യമന്ത്രി ഒളിച്ചോടുന്നു, മടിയിൽ കനമില്ലാത്തതുകൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മറുപടി പറയണമെന്ന് സതീശൻ; സഭയിൽ വാക്‌പോര്
ക്ലിഫ് ഹൗസിലെ നീന്തൽ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാൽ അത് നാണക്കേടാണ്; സർക്കാരിന്റെ കൈയിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം; കേരളം ശ്രീലങ്ക ആകാതിരിക്കാൻ കൂട്ടായി ചർച്ച ചെയ്യാം; സാമ്പത്തിക വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ
നിയമ സഭയിൽ ജയ് ഭീം.. ജയ് ഭീം.. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം; പാലാരിവട്ടത്തെ ബീം ആണോയെന്ന് ചോദിച്ചു അവഹേളിച്ചു മുരളി പെരുന്നെല്ലി; സജി ചെറിയാന് പിന്നാലെ ഭരണഘടനാ ശിൽപിയെ അവഹേളിച്ച് സിപിഎം എംഎൽഎ; മാപ്പു പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംഎൽഎമാർ
സ്‌ട്രൈക്കേഴ്‌സ് ടീം നോക്കി നിൽക്കുമ്പോൾ ബോംബാക്രമണമെന്ന് വിഡി സതീശൻ; ബോംബിനെ കുറിച്ച് സുധാകരനോട് ചോദിക്കണമെന്ന് പഴയ വാർത്ത ചൂണ്ടി മുഖ്യമന്ത്രിയും; എകെജി സെന്റർ ആക്രമിച്ച പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി; ആരാണ് പ്രതിയെന്ന് അറിയാതെ വലഞ്ഞത് സർക്കാർ; ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി ഇല്ലേ എന്ന് പ്രതിപക്ഷം്; സഭയിൽ അടിയന്തരത്തിനൊടുവിൽ ഇറങ്ങിപ്പോക്ക്
എ കെ ജി സെന്റർ ആക്രമണം; കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി എംഎം മണി; അക്രമത്തിന് പിന്നിൽ കോൺഗ്രസ്സെന്ന് സംശയമുണ്ട്; അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസ്സുകാരെ പിടിച്ച് അകത്തിടമായിരുന്നു;എന്നാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ മാന്യത ഉണ്ടെന്നും എംഎം മണി
എ.കെ.ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണം; മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം; പൊലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളയിടത്ത് ആക്രമണം എങ്ങനെ ഉണ്ടായി; അടിയന്തര പ്രമേയ ചർച്ചയിൽ പരിഹാസവുമായി പി സി വിഷ്ണുനാഥ്; കള്ളൻ കപ്പലിൽ തന്നെയുണ്ട്; എസ്.എഫ്.ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ്; സഭയിൽ ആഞ്ഞടിച്ച് കെ കെ രമയും
കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറെന്ന് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ; മന്ത്രിക്ക് വീഴ്ചയെന്ന് പ്രതിപക്ഷം; ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യ ആലോചനയിലെന്നും മന്ത്രി
എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി; ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചു ചർച്ച ചെയ്യും; പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത വിഷയം എടുത്തിട്ട്  ഭരണപക്ഷം