അജിത് കുമാര്‍ എന്തിന് ഊഴം വച്ച് ആര്‍ എസ് എസ് നേതാക്കളെ കണ്ടെന്ന് വ്യക്തമാക്കണം; ആര്‍ എസ് എസ് പ്രകീര്‍ത്തനത്തില്‍ സ്പീക്കര്‍ക്കും വിമര്‍ശനം; കടുപ്പിച്ച് ബിനോയ് വിശ്വം; ഇടതു മുന്നണിയില്‍ പിണറായി ഒറ്റപ്പെടുമോ?
സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നത്; ഒരു നല്ല ഭരണത്തില്‍ ഇങ്ങനെയല്ല വേണ്ടത്; സ്ത്രീകള്‍ മൈനോറിറ്റിയല്ല മെജോറിറ്റി; ഈ നിരീക്ഷണങ്ങള്‍ പിണറായി സര്‍ക്കാരിന് കടുത്ത തിരിച്ചടി
മാമിയുടെ തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍; ഇനി ശശിയ്‌ക്കെതിരെ മിണ്ടില്ല; എഡിജിപിക്ക് ക്രമസമാധാനം നഷ്ടമാകുമെന്ന പ്രതീക്ഷയില്‍ അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് വഴങ്ങുന്നോ?
അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് ഗോവിന്ദന്‍; തൃശൂരില്‍ ചോര്‍ന്നത് കോണ്‍ഗ്രസ് വോട്ടെന്നും സിപിഎം സെക്രട്ടറി; പ്രതിരോധ ക്യാപ്‌സ്യൂളിലും കരുതല്‍
ആര്‍എസ് എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; ആഞ്ഞടിച്ച് വിഡി സതീശന്‍
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു; റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള സിസിടിവി പരിശോധന നിര്‍ണ്ണായകം
അജിത് കുമാറിനെതിരെ പോലീസ് മേധാവിക്ക് അടക്കം അതൃപ്തി; അവധി നീട്ടുന്നതില്‍ എഡിജിപിയുടെ തീരുമാനം നിര്‍ണ്ണായകമാകും; ഇടതിലും സമ്മര്‍ദ്ദം; വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് മടിയോ?