CRICKETഋഷഭ് പന്തിന്റെ കാല്‍ പാദത്തിനേറ്റ പരിക്ക് ഗുരുതരം; വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടല്‍; ആറാഴ്ച്ച വിശ്രമം വേണ്ടിവരും; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും താരം പുറത്ത്; പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ; ബാക്ക് അപ്പ് കീപ്പറായി ഇഷാന്‍ കിഷന്സ്വന്തം ലേഖകൻ24 July 2025 3:19 PM IST
CRICKETഅര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264മറുനാടൻ മലയാളി ഡെസ്ക്23 July 2025 11:50 PM IST
CRICKETമാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നുംസ്വന്തം ലേഖകൻ23 July 2025 7:35 PM IST
CRICKETകരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ ടീമില്‍; പരിക്കേറ്റ താരങ്ങള്‍ ഉള്‍പ്പടെ മൂന്നുമാറ്റവുമായി ഇന്ത്യ; തുടര്‍ച്ചയായ നാലാം തവണയും ഗില്ലിന് ടോസ് നഷ്ടം; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; മാഞ്ചസ്റ്ററില്‍ പതിയെ തുടങ്ങി ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ23 July 2025 4:35 PM IST
CRICKETഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അഞ്ചു താരങ്ങളില്‍ ഗാംഗുലിയും ദ്രാവിഡും രോഹിത്തുമില്ല; രണ്ട് പേര്‍ 1983ലെ ലോകകപ്പ് ജേതാക്കള്‍; ആ മൂന്ന് പേരില്‍ കോലിയും; മഹാനായ ക്രിക്കറ്ററുടെ പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രിസ്വന്തം ലേഖകൻ22 July 2025 6:02 PM IST
CRICKET'ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരംസ്വന്തം ലേഖകൻ22 July 2025 5:55 PM IST
CRICKET'ജസി ഭായ് പന്തെറിയും'; ബുംറ നാലാം ടെസ്റ്റ് കളിക്കുമെന്ന് മുഹമ്മദ് സിറാജ്; കോമ്പിനേഷന്‍ നിരന്തരം മാറുന്നത് ഞങ്ങളെ ബാധിക്കുന്നില്ലെന്ന് ഇന്ത്യന്‍ പേസര്സ്വന്തം ലേഖകൻ22 July 2025 5:37 PM IST
CRICKETഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി; മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്സ്വന്തം ലേഖകൻ22 July 2025 3:09 PM IST
CRICKETആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം; സീനിയർ ടീമിൽ നിന്നും ഫിറ്റ്‌നെസ്സിന്‍റെ പേരില്‍ തഴഞ്ഞു; രണ്ട് മാസം കൊണ്ട് കുറച്ചത് 17 കിലോ; ഞെട്ടിച്ച് സര്‍ഫറാസ് ഖാന്സ്വന്തം ലേഖകൻ21 July 2025 6:35 PM IST
CRICKET'ഒരു ചീമുട്ട മതി...എല്ലാം നശിപ്പിക്കും!'; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം റദ്ദാക്കിയതില്‍ ശിഖര്‍ ധവാനെതിരെ 'ഒളിയമ്പു'മായി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും നിരാശരാണെന്നും പാക് താരം; ഇന്ത്യന്‍ താരങ്ങളുടെ പിന്‍മാറ്റത്തിനു പ്രധാന കാരണം അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളെന്ന് സൂചന; അണയാതെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതിഷേധംസ്വന്തം ലേഖകൻ21 July 2025 11:26 AM IST
CRICKETഇടം കൈയിലെ വിരലുകള്‍ക്ക് പരിക്കേറ്റ അര്‍ഷ്ദീപ് സിങ് പുറത്ത്; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുവതാരത്തിന് തിരിച്ചടി; അന്‍ഷൂല്‍ കാംബോജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുംസ്വന്തം ലേഖകൻ20 July 2025 6:25 PM IST