CRICKET - Page 306

എതിരാളിയെ വീഴ്‌ത്താൻ സ്പിൻ കെണിയൊരുക്കി; ഇന്ത്യയെ കറക്കിവീഴ്‌ത്തി ഇംഗ്ലണ്ട്; ഏഴ് വിക്കറ്റുമായി ടോം ഹാർട്ലി; 190 റൺസ് ലീഡ് നേടിയിട്ടും ആതിഥേയർക്ക് കനത്ത തോൽവി; ഹൈദരാബാദ് ടെസ്റ്റിൽ 28 റൺസ് ജയവുമായി ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിൽ
അവിശ്വസനീയം! ഗാബയിൽ കാംഗാരുക്കളെ മലർത്തിയടിച്ച് വിൻഡീസ് യുവനിര; ചരിത്രജയത്തിന് സാക്ഷ്യം വഹിച്ച് പൊട്ടിക്കരഞ്ഞ് കാൾ ഹൂപ്പർ; കമന്ററി ബോക്‌സിൽ ഗിൽക്രിസ്റ്റിനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവച്ച് ലാറ; വീണ്ടുമൊരു കരീബിയൻ വീരഗാഥ
ഗാബയിൽ കൊടുങ്കാറ്റായി ഷമർ ജോസഫ്; ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് വിൻഡീസ്; രണ്ടാം ടെസ്റ്റിൽ എട്ട് റൺസിന്റെ ചരിത്രജയം കുറിച്ച് കരീബിയൻ യുവനിര; ഓസിസ് മണ്ണിൽ വിൻഡീസ് ജയിക്കുന്നത് 27 വർഷത്തിനു ശേഷം
മിന്നും സെഞ്ചുറിയുമായി ഒലി പോപ്പിന്റെ ഒറ്റയാൾ പോരാട്ടം; ഹൈദരാബാദ് ടെസ്റ്റിൽ ഭേദപ്പെട്ട ലീഡിലേക്ക് ഇംഗ്ലണ്ട്; മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ സന്ദർശകർ ആറ് വിക്കറ്റിന് 316 റൺസ് എന്ന നിലയിൽ
പാക്കിസ്ഥാൻ വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്ററുടെ ഇന്ത്യ വിസയ്ക്ക് വേണ്ടി ഇടപെട്ട് ബ്രിട്ടീഷ് സർക്കാർ; വിസ ലഭിക്കാൻ താമസം നേരിട്ടതോടെ ഹൈദരാബാദ് ടെസ്റ്റിൽ കളിക്കാൻ ഇംഗ്ലണ്ടിനായി കളിക്കാൻ ഷൊയേബ് ബഷീറിന് സാധിക്കില്ല